സ്വ​പ്ന​ക്കൂ​ട് പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽദാ​നം ന​ട​ത്തി
Friday, June 18, 2021 11:30 PM IST
അ​ങ്ക​മാ​ലി: എ​യ​ർ​പോ​ർ​ട്ട് ല​യ​ൺ​സ് ക്ല​ബി​ന്‍റെ ഭ​വ​ന പ​ദ്ധ​തി​യാ​യ സ്വ​പ്ന​ക്കൂ​ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി.
മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ലി​വേ​ലി​യി​ൽ താ​മ​സി​ക്ക​ന്ന ചി​റ്റി​ല​പ്പ​ള്ളി തോ​മ​സി​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് കൊ​ച്ചി എ​യ​ർ​പോ​ർ​ട്ട് ല​യ​ൺ​സ് ക്ല​ബ് വീ​ട് നി​ർ​മിച്ചു ന​ൽ​കി​യ​ത്.
ബെ​ന്നി ബ​ഹ​നാ​ൻ എംപി വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു.​റോ​ജി എം. ​ജോ​ൺ എംഎ​ൽ​എ മു​ഖ്യാ​തി​ഥിയാ​യി​രു​ന്നു. കൊ​ച്ചി എ​യ​ർ​പോ​ർ​ട്ട് ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​ൻ കു​മാ​ർ, സെ​ബി വ​ർ​ഗീ​സ്, കെ.പി. വി​നോ​ദ്, പി​.ഡി​. ഏ​ലി​യാ​സ്, ഷൈ​ൻ പോ​ൾ, നെ​ൽ​സ​ൺ പാ​ലാ​ട്ടി, ടി.ടി. പോ​ള​ച്ച​ൻ, നി​ജോ പു​തു​ശേ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.