എ​ൻ​എ​ഫ്പി​ഇ പ്ര​തി​ഷേ​ധി​ച്ചു
Tuesday, June 15, 2021 11:37 PM IST
കാ​ല​ടി: ലോ​ക് ഡൗ​ണ്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും പോ​സ്റ്റ് ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്തി സ​മ​യ​വും ഹാ​ജ​ർ നി​ല​യും പ​ഴ​യ രീ​തി​യി​ലാ​ക്കി​യ അ​ധി​കാ​രി​ക​ളു​ടെ തെ​റ്റാ​യ തീ​രു​മാ​ന​ത്തി​നെ​തി​രേ എ​ൻ​എ​ഫ്പി​ഇ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു. കാ​ല​ടി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ആ​ൾ ഇ​ന്ത്യ പോ​സ്റ്റ​ൽ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ഡി​എ​സ് ആ​ലു​വ ഡി​വി​ഷ​ണ​ൽ സെ​ക്ര​ട്ട​റി എം.​ജെ. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ല​ടി പോ​സ്റ്റ് മാ​സ്റ്റ​ർ ഷാ​ലി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. സാ​നു​ദ​ത്ത​ൻ, ടി.​സി. അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.