കാലടി ശ്രീശങ്കര പാലം മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു
Monday, June 14, 2021 11:17 PM IST
കാ​ല​ടി: എം.​സി. റോ​ഡി​ലെ പ്ര​ധാ​ന പാ​ല​മാ​യ കാ​ല​ടി ശ്രീ​ശ​ങ്ക​ര പാ​ലം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് സ​ന്ദ​ർ​ശി​ച്ചു. കാ​ല​പ​ഴ​ക്കം മൂ​ലം വ​ർ​ഷ​ങ്ങ​ളാ​യി ത​ക​രാ​റി​ലാ​യ പാ​ല​മാ​ണി​ത്. എം​എ​ൽ​എ​മാ​രാ​യ റോ​ജി എം. ​ജോ​ണ്‍, അ​ൻ​വ​ർ സാ​ദ​ത്ത്, എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എ​ന്നി​വ​രും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.
സ​മാ​ന്ത​ര പാ​ല​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള റോ​ഡും നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ർ​ഷ​ങ്ങ​ളാ​യി ഉ​ള്ള​താ​ണെ​ന്നും ഇ​തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള​ള ത​ട​സ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും ഇ​തി​ന്‍റെ തു​ട​ർ​ച​ർ​ച്ച​ക​ൾ​ക്കാ​യി ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
അ​ങ്ക​മാ​ലി, പെ​രു​ന്പാ​വൂ​ർ, ആ​ലു​വ മ​ണ്ഡ​ല​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന​തി​നാ​ൽ മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ക​ളി​ലെ​യും എം​എ​ൽ​എ മാ​ർ, വി​വി​ധ രാ​ഷ്ടീ​യ​ക​ക്ഷി​ക​ൾ, സാ​മു​ദാ​യി​ക സം​ഘ​ട​ന നേ​താ​ക്ക​ൾ, എ​ന്നി​വ​ര​ട​ങ്ങു​ന്ന​വ​രു​ടെ യോ​ഗം വി​ളി​ച്ച് അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​ഞ്ഞ​തി​നു​ശേ​ഷം ഒ​രു ടീം ​വ​ർ​ക്കാ​യി മു​ന്നോ​ട്ട് പോ​യി സ​മാ​ന്ത​ര പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ ശ്ര​മി​ക്കും.കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. ആ​ന്‍റ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി ദേ​വ​സി​ക്കു​ട്ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശാ​ര​ദ മോ​ഹ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​ബി.​സ​ജീ​വ് തു​ട​ങ്ങി​വ​രും മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.
പാ​റ​പ്പു​റം -വ​ല്ലം​ക​ട​വ് പാ​ലം പ​ണി ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും, കു​ണ്ട​ന്നൂ​ർ - അ​ങ്ക​മാ​ലി പാ​ത പോ​കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്താ​തെ അ​ലൈ​യ്മെ​ന്‍റി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന് അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, കാ​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി ദ​യാ​ന​ന്ദ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കി.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ, സി​പി​എം കാ​ല​ടി എ​രി​യാ സെ​ക്ര​ട്ട​റി സി.​കെ സ​ലിം​കു​മാ​ർ, കെ.​പി.​ബി​നോ​യി, പി. ​അ​ശോ​ക​ൻ, സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, വി.​എ​സ്. വ​ർ​ഗീ​സ് തു​ട​ങ്ങി​വ​രും നി​വേ​ദ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.
ആ​ലു​വ പാ​ല​സ്
ന​വീ​ക​ര​ണം ഉ​ട​നെ​ന്ന് മ​ന്ത്രി
ആ​ലു​വ: ടൂ​റി​സം വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ആ​ലു​വ പാ​ല​സ് ഹെ​റി​റ്റേ​ജ് കെ​ട്ടി​ടം ന​വീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. കെ​ട്ടി​ടം സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് പു​തി​യ ക​രാ​ർ ന​ൽ​കി ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മ​ന്ത്രി തീ​രു​മാ​നി​ച്ച​ത്.