പി​റ​വ​ത്ത് വി​മു​ക്ത​ഭ​ട​ന്മാ​ർ കു​ടും​ബ സം​ഗ​മം ന​ട​ത്തി
Saturday, April 10, 2021 11:38 PM IST
പി​റ​വം: നാ​ഷ​ണ​ൽ എ​ക്സ് സ​ർ​വീ​സ്‌‌​മെ​ൻ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പി​റ​വം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ സം​ഗ​മ​വും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി. പി​റ​വം യു​ദ്ധ‌​സ്മാ​ര​ക​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഖി​ലേ​ന്ത്യ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​ണ്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. ഗോ​പി​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷം പാ​കി​സ്ഥാ​നും ചൈ​ന​യും ത​മ്മി​ലു​ണ്ടാ​യ യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ധീ​ര ജ​വാ​ന്മാ​രെ ആ​ദ​രി​ച്ചു. വി. ​പോ​ൾ, പ്ര​താ​പ​ൻ, കെ.​എം. ദി​വാ​ക​ര​ൻ, എം.​എ​ൻ. അ​പ്പു​ക്കു​ട്ട​ൻ, സ​ണ്ണി ഇ​ട​യ​ത്തു​പാ​റ​യി​ൽ, ജോ​സ​ഫ് മ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.