ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ബേ​ക്ക​റി തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, January 22, 2021 10:08 PM IST
പ​റ​വൂ​ർ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ബേ​ക്ക​റി തൊ​ഴി​ലാ​ളി മ​രി​ച്ചു. ചേ​ന്ദ​മം​ഗ​ലം ത​റ​യി​ൽ ര​ഞ്ജ​ൻ (56) ആ​ണ് മ​രി​ച്ച​ത്. പൂ​നെ​യി​ൽ ബേ​ക്ക​റി തൊ​ഴി​ലാ​ളി​യാ​യ ര​ഞ്ജ​ൻ നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ നാ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര​നാ​യ ബേ​ക്ക​റി ഉ​ട​മ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​രു​വ​രും വ്യ​ത്യ​സ്ത കം​പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലാ​യി​രു​ന്നു. ട്രെ​യി​ൻ കാ​സ​ർ​ഗോ​ഡ് എ​ത്തി​യ​പ്പോ​ൾ ടി​ടി​ആ​റാ​ണ് ര​ഞ്ജ​നെ അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്നു ക​ണ്ണൂ​രി​ൽ ട്രെ​യി​ൻ നി​ർ​ത്തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​തോ​ന്ന്യ​ക്കാ​വ് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സു​മ (ക​രി​ന്പാ​ടം എ​ച്ച് 191 കൈ​ത്ത​റി സ​ഹ​ക​ര​ണ​സം​ഘം ജീ​വ​ന​ക്കാ​രി). മ​ക്ക​ൾ: ആ​സി​ക്, അ​ക്ഷ​യ്.