അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ
Monday, November 30, 2020 10:06 PM IST
രാ​ജ​കു​മാ​രി: പൂ​പ്പാ​റ വേ​ളാ​ങ്ക​ണ്ണി​മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ മൂ​ന്നു​മു​ത​ൽ ആ​റു​വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ക്കും.
മൂ​ന്നി​നു രാ​വി​ലെ 9.30-ന് ​കൊ​ടി​യേ​റ്റ്, ജ​പ​മാ​ല, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 11-ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് മേ​നം​മൂ​ട്ടി​ൽ. നാ​ലി​നു രാ​വി​ലെ 9.45 മു​ത​ൽ ജ​പ​മാ​ല, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 11-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ബി​ൻ പേ​നാ​ട്ടു​കു​ന്നേ​ൽ. അ​ഞ്ചി​ന് ജ​പ​മാ​ല, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, തി​രു​നാ​ൾ കു​ർ​ബാ​ന. ആ​റി​ന് രാ​വി​ലെ 6.30-നും 9.30-​നും 11-നും ​വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് മേ​നം​മൂ​ട്ടി​ൽ അ​റി​യി​ച്ചു.

അ​ധ്യാ​പ​ക നി​യ​മ​നം

കാ​ഞ്ചി​യാ​ർ: ല​ബ്ബ​ക്ക​ട ജെ​പി​എം ആ​ർ​ട്ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ കൊ​മേ​ഴ്സ്, ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ങ്ങ​ളി​ൽ അ​സി. പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് പാ​സാ​യ​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. അ​പേ​ക്ഷ​ക​ർ [email protected] എ​ന്ന ഇ​മെ​യി​ലി​ൽ ബ​യോ​ഡേ​റ്റാ അ​യ​യ്ക്ക​ണം. ഫോ​ണ്‍: 9562034555.