ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാൾ
Monday, November 30, 2020 10:03 PM IST
തൊ​ടു​പു​ഴ:​ ദൈ​വ​ക​രു​ണ​യു​ടെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​ൻ ഓ​ഫ് ഹോ​ളി​മേ​രി​യി​ൽ മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ആ​രം​ഭി​ച്ചു.​ ഏ​ഴു​വ​രെ തീയ​തി​ക​ളി​ൽ ദി​വ​സ​വും രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന.
​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന, 3.45​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന, സ​ന്ദേ​ശം.​ വൈ​കു​ന്നേ​രം ആ​റി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന.​ തി​രു​നാ​ൾ ദി​ന​മാ​യ എ​ട്ടി​നു രാ​വി​ലെ ആ​റി​നും പ​ത്തി​നും വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന, മൂ​ന്നി​ന് ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന, ല​ദീ​ഞ്ഞ്, 3.45​ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ.​
തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ യൂ​ട്യൂ​ബി​ലും ഫേ​സ്ബു​ക്കി​ലും ത​ത്സ​മ​യ സം​പ്രേ​ഷണ​മു​ണ്ട്.​ കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നു റെ​ക്ട​ർ ഫാ.​ സോ​ട്ട​ർ പെ​രി​ങ്ങാ​ര​പ്പി​ള്ളി​ൽ അ​റി​യി​ച്ചു.