ജി​ല്ല​യി​ൽ 49 പേ​ർ​ക്കു കോ​വി​ഡ്
Monday, November 30, 2020 10:03 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 49 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 21 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ര​ണ്ട് പേ​ർ​ക്കും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 21 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം
ദേ​വി​കു​ളം 2, ഇ​ട​വെ​ട്ടി 3, ക​ട്ട​പ്പ​ന 1, കൊ​ന്ന​ത്ത​ടി 2, കു​മാ​ര​മം​ഗ​ലം 1, കു​മ​ളി 1, മ​രി​യാ​പു​രം 1, മൂ​ന്നാ​ർ 7, പ​ള്ളി​വാ​സ​ൽ 1, പീ​രു​മേ​ട് 1, പു​റ​പ്പു​ഴ 2, തൊ​ടു​പു​ഴ 3, വ​ണ്ണ​പ്പു​റം 1, വാ​ത്തി​ക്കു​ടി 5, വ​ട്ട​വ​ട 1, വാ​ഴ​ത്തോ​പ്പ് 5, വെ​ള്ള​ത്തൂ​വ​ൽ 10.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
അ​ടി​മാ​ലി സ്വ​ദേ​ശി​നി (24), അ​ടി​മാ​ലി പ​ത്താം​മൈ​ൽ സ്വ​ദേ​ശി​നി (30), ദേ​വി​കു​ളം സ്വ​ദേ​ശി​ക​ൾ (48, 26), കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി​നി (64), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (68), മൂ​ന്നാ​ർ സ്വ​ദേ​ശി (82), മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി സ്വ​ദേ​ശി (56), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (46), മൂ​ന്നാ​ർ സ്വ​ദേ​ശി (24), വാ​ത്തി​ക്കു​ടി തോ​പ്രാം​കു​ടി സ്വ​ദേ​ശി (44), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (30), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​ക​ൾ (52, 45), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി (35), പു​റ​പ്പു​ഴ വ​ഴി​ത്ത​ല സ്വ​ദേ​ശി​നി​ക​ൾ (75, 21), തൊ​ടു​പു​ഴ കാ​ളി​യാ​ർ സ്വ​ദേ​ശി (45), വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (29), ക​ട്ട​പ്പ​ന ഇ​രു​പ​തേ​ക്ക​ർ സ്വ​ദേ​ശി​നി (56), കു​മ​ളി വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി (80).