തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം
Monday, November 30, 2020 10:03 PM IST
ഉ​ടു​ന്പ​ന്നൂ​ർ: കേ​ര​ള ഓ​ർ​ഗാ​നി​ക് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ രാ​വി​ലെ 10 മു​ത​ൽ ഉ​ടു​ന്പ​ന്നൂ​ർ ഓ​ർ​ഗാ​നി​ക് സൊ​സൈ​റ്റി ഹാ​ളി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം ന​ൽ​കും. ഹോ​ർ​ട്ടി കോ​ർ​പ്പ് പ​രി​ശീ​ല​ക​രാ​യ ടി.​എം.​സു​ഗ​ത​നും ടി.​കെ.​ ര​വീ​ന്ദ്ര​നും ക്ലാ​സ് ന​യി​ക്കും. ഫോ​ണ്‍. 9496680718, 7306769679.

ഇ​ന്‍റ​ർ​വ്യു

ഇ​ടു​ക്കി: മു​ട്ടം ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലേ​ക്ക് നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ മു​ഖേ​ന​യു​ള്ള ത​സ്തി​ക​ക​ളി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്ക​പ്പെ​ടു​ന്ന​തി​ന് യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നേ​രി​ട്ടു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ക്ഷ​ണി​ച്ചു.
ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, അ​റ്റ​ൻ​ഡ​ർ ത​സ്തി​ക​ക​ളി​ൽ എ​സ്എ​സ്എ​ൽ​സി പാ​സാ​യ​വ​രും അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ കീ​ഴി​ൽ ഹോ​മി​യോ മ​രു​ന്ന് കൈ​കാ​ര്യം ചെ​യ്ത് മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃത്തി പ​രി​ച​യ​മു​ള്ള​വ​രും ര​ണ്ടി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ രേ​ഖ​ക​ൾ സ​ഹി​തം തൊ​ടു​പു​ഴ ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ത​ര​ണി​യി​ൽ ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ (ഹോ​മി​യോ) ഹാ​ജ​രാ​ക​ണം.