ജി​ല്ല​യി​ൽ ഇ​ന്ന​ലെ 274 പേ​ർ​ക്കു കോ​വി​ഡ്; തൊ​ടു​പു​ഴ​യി​ൽ 57 പേ​ർ​ക്ക് രോ​ഗം
Sunday, November 29, 2020 10:09 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വീ​ണ്ടും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഇ​ന്ന​ലെ 274 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 244 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നാ​ല് പേ​ർ​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 25 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം
അ​ടി​മാ​ലി 10, ആ​ല​ക്കോ​ട് 3, അ​റ​ക്കു​ളം 2, അ​യ്യ​പ്പ​ൻ​കോ​വി​ൽ 5, ബൈ​സ​ണ്‍​വാ​ലി 2, ചി​ന്ന​ക്ക​നാ​ൽ 1, ഇ​ട​വെ​ട്ടി 10, ഏ​ല​പ്പാ​റ 1, ക​ഞ്ഞി​ക്കു​ഴി 5, ക​രി​മ​ണ്ണൂ​ർ 6, ക​രി​ങ്കു​ന്നം 6, ക​രു​ണാ​പു​രം 1, ക​ട്ട​പ്പ​ന 6, കോ​ടി​ക്കു​ളം 1, കൊ​ക്ക​യ​ർ 2, കു​ട​യ​ത്തൂ​ർ 7, കു​മാ​ര​മം​ഗ​ലം 8, കു​മ​ളി 14, മ​ണ​ക്കാ​ട് 1, മ​റ​യൂ​ർ 5, മൂ​ന്നാ​ർ 10, മു​ട്ടം 2, നെ​ടു​ങ്ക​ണ്ടം 10, പ​ള്ളി​വാ​സ​ൽ 4, പാ​ന്പാ​ടും​പാ​റ 5, പീ​രു​മേ​ട് 5, പെ​രു​വ​ന്താ​നം 16, പു​റ​പ്പു​ഴ 8, രാ​ജാ​ക്കാ​ട് 1, രാ​ജ​കു​മാ​രി 3, തൊ​ടു​പു​ഴ 57, ഉ​ടു​ന്പ​ന്നൂ​ർ 2, ഉ​പ്പു​ത​റ 5, വ​ണ്ടേ·​ട് 2, വ​ണ്ടി​പ്പെ​രി​യാ​ർ 1, വ​ണ്ണ​പ്പു​റം 16, വാ​ത്തി​കു​ടി 3, വാ​ഴ​ത്തോ​പ്പ് 2, വെ​ള്ള​ത്തൂ​വ​ൽ 9, വെ​ള്ളി​യാ​മ​റ്റം 17.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
അ​ടി​മാ​ലി സ്വ​ദേ​ശി​നി (23), വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ, അ​റ​ക്കു​ളം സ്വ​ദേ​ശി (42), ഇ​ട​വെ​ട്ടി സ്വ​ദേ​ശി (42), കോ​ടി​ക്കു​ളം സ്വ​ദേ​ശി (23), കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി (53), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (62), തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​ർ, ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ, രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (53), അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ, വ​ണ്ടേന്മേട് ചേ​റ്റു​കു​ഴി സ്വ​ദേ​ശി (28), കൊ​ക്ക​യാ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ, കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ, പെ​രു​വ​ന്താ​നം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ.