ക​ണ്‍​വ​ൻ​ഷ​ൻ
Saturday, November 28, 2020 10:51 PM IST
ക​ട്ട​പ്പ​ന: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉ​പ്പു​ത​റ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി റോ​സ​മ്മ ജ​യിം​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​പ്പു​ത​റ​യി​ൽ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​വ​ർ എം.​എം. ഹ​സ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, സ്ഥാ​നാ​ർ​ഥി റോ​സ​മ്മ ജ​യിം​സ്, സി​റി​യി​ക് തോ​മ​സ്, ഇ.​എം. ആ​ഗ​സ്തി, സാ​ബു വേ​ങ്ങ​വേ​ലി​യി​ൽ, പി. ​നി​ക്സ​ണ്‍, കെ.​പി. കേ​ശ​വ​ൻ, വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.