വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് ആ​ദ്യ​മാ​യി ആ​ദി​വാ​സി സ്ത്രീ​ക​ളും
Saturday, November 28, 2020 10:39 PM IST
മ​റ​യൂ​ർ: ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ മ​റ്റു വി​ഭാ​ഗ​ക്കാ​രെ ക​ണ്ടാ​ൽ മ​റ​യ​ത്ത് ഒ​ളി​ച്ചി​രു​ന്ന ആ​ദി​വാ​സി സ്ത്രീ​ക​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് വീ​ടു​ക​ൾ ക​യ​റു​ന്നു. മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നും ര​ണ്ടും വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ​മാ​ർ പൂ​ർ​ണ​മാ​യും ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​രാ​ണ്. സ്ത്രീ​ക​ൾ കു​ഞ്ഞു​ങ്ങ​ളെ ചു​മ​ലി​ൽ ചു​മ​ന്നു​കൊ​ണ്ടും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാ​ൻ എ​ത്തു​ന്ന​ത് പു​തു​മ​യു​ള്ള കാ​ഴ്ച​യാ​ണ്.