യു​ഡി​എ​ഫ് തെരഞ്ഞെടുപ്പ് ക​ണ്‍​വ​ൻ​ഷ​ൻ
Saturday, November 28, 2020 10:39 PM IST
കു​മ​ളി: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് കു​മ​ളി​യി​ൽ യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ യോ​ഗ​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​ണ്ട​ൻ​മേ​ട് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി, അ​ഴു​ത ബ്ലോ​ക്കി​നു കീ​ഴി​ൽ​വ​രു​ന്ന കു​മ​ളി, സ്പ്രിം​ഗ് വാ​ലി, ചെ​ങ്ക​ര ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​ക​ളെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​എ. ജോ​സ​ഫ് പ്ര​ഖ്യാ​പി​ച്ചു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ മ​ജോ കാ​രി​മു​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി പി.​പി. റ​ഹിം, കെ​പി​സി​സി സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.