ജീ​പ്പ് മ​റി​ഞ്ഞു തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, November 28, 2020 10:32 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ - മൂ​ന്നാ​ർ റോ​ഡി​ൽ ജീ​പ്പ് മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി മ​രി​ച്ചു. മ​റ​യൂ​ർ പ​ള്ള​നാ​ട് സ്വ​ദേ​ശി മു​ത്തു​പാ​ണ്ടി (56) ആ​ണ്‍ മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​റ​യൂ​രി​ൽ​നി​ന്ന് പ​ള്ള​നാ​ട്ടി​ലെ വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി നാ​ച്ചി​വ​യി​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട് ജീ​പ്പ് മ​റി​യു​ക​യാ​യി​രു​ന്നു. ജീ​പ്പി​ന​യി​ടി​യി​ൽ​പെ​ട്ട മു​ത്തു​പാ​ണ്ടി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.
ഭാ​ര്യ: ക​ട്ടി​താ​യി. മ​ക്ക​ൾ: ശ​ശി​കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ർ. ഡ്രൈ​വ​ർ ബി​ബി​ൻ (30) നി​സാ​ര പ​രി​ക്കു​ക​ളോ​ടെ മ​റ​യൂ​രി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്‍.