പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്തു
Thursday, November 26, 2020 10:05 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി.
എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പ​മു​ള്ള പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് എ​യ്ഡ് പോ​സ്റ്റി​ന്‍റെ വാ​തി​ലും ചി​ല്ലു​ക​ളും ത​ക​ർ​ത്ത​ത് ആ​ദ്യം ക​ണ്ട​ത്.
ക​ട്ട​പ്പ​ന​യി​ലെ ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ദി​വ​സേ​ന ഡ്യൂ​ട്ടി നോ​ക്കു​ന്ന എ​യ്ഡ് പോ​സ്റ്റാ​ണ് ത​ക​ർ​ത്ത​ത്. എ​യ്ഡ് പോ​സ്റ്റി​നു​ള്ളി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.

പോ​സ്റ്റ​ർ
ന​ശി​പ്പി​ച്ചെ​ന്ന്

ക​ട്ട​പ്പ​ന: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​മ​ളി പ​ഞ്ചാ​യ​ത്ത് അ​മ​രാ​വ​തി വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പോ​സ്റ്റ​ർ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​താ​യി ആ​രോ​പ​ണം. ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ടാം​മൈ​ലി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പോ​സ്റ്റ​റു​ക​ൾ ന​ശി​പ്പി​ക്കു​ക​യും പോ​സ്റ്റ​റു​ക​ൾ​ക്കു​മു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച​താ​യി പ​റ​യു​ന്നു.
അ​തേ​സ​മ​യം എ​ൽ​ഡി​എ​ഫി​ന്‍റെ അ​മ​രാ​വ​തി ഇ​ല​ക്ഷ​ൻ ഓ​ഫീ​സാ​യ ര​ണ്ടു മു​റി​ക​ളു​ടെ ഭി​ത്തി​യി​ൽ യു​ഡി​എ​ഫ് പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ച​താ​യി എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു.