എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന്
Thursday, November 26, 2020 10:04 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നെ​ടു​ങ്ക​ണ്ടം ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​ൻ. മോ​ഹ​ന​ൻ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് സേ​നാ​പ​തി വേ​ണു അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ്ര​സ്താ​വ​ന​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ​ത്. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും നെ​ടു​ങ്ക​ണ്ടം ഡി​വി​ഷ​നി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് ജ​യി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗം​കൂ​ടി വ​ന്ന​തു​കൊ​ണ്ട് ഭൂ​രി​പ​ക്ഷം വ​ർ​ധി​ക്കു​മെ​ന്നും എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ​ൻ.​കെ. ഗോ​പി​നാ​ഥ​ൻ, സി​ബി മൂ​ലേ​പ്പ​റ​ന്പി​ൽ, എം.​എ. സി​റാ​ജു​ദീ​ൻ, ഷി​ജി​കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.

എ​ൻ​ഡി​എ ക​ണ്‍​വ​ൻ​ഷ​ൻ

കു​മ​ളി: എ​ൻ​ഡി​എ കു​മ​ളി പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ കു​മ​ളി​യി​ൽ ന​ട​ന്നു. ബി​ജെ​പി ദേ​ശീ​യ സ​മി​തി​യം​ഗം ശ്രീ​ന​ഗ​രി രാ​ജ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​നോ​ജ് കെ. ​സ​ര​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​മ​ളി​യി​ൽ 19 സ്ഥാ​നാ​ർ​ഥി​ക​ൾ എ​ൻ​ഡി​എ​യി​ലും ഒ​രാ​ൾ സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ലും മ​ത്സ​രി​ക്കും.