അ​തീ​വ ആ​ശ​ങ്ക; ജി​ല്ല​യി​ൽ ഇ​ന്ന​ലെ 256 പേ​ർ​ക്കു കോ​വി​ഡ്
Thursday, November 26, 2020 10:00 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി കോ​വി​ഡ് വ്യാ​പ​നം. ഇ​ന്ന​ലെ 256 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഓ​രോ ദി​വ​സ​വും രോ​ഗ തീ​വ്ര​ത വ​ർ​ധി​ക്കു​ന്ന​താ​ണ് ജി​ല്ല​യെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. 212 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ മൂ​ന്നു പേ​ർ​ക്കും ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 41 പേ​രു​ടെ രോ​ഗ ഉ​റ​വി​ടെ വ്യ​ക്ത​മ​ല്ല.

പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം
അ​ടി​മാ​ലി -16, അ​റ​ക്കു​ളം -3, അ​യ്യ​പ്പ​ൻ​കോ​വി​ൽ -2, ബൈ​സ​ണ്‍ വാ​ലി -1, ച​ക്കു​പ​ള്ളം - 1, ചി​ന്ന​ക്കാ​നാ​ൽ -1, ദേ​വി​കു​ളം- 9, ഇ​ട​വെ​ട്ടി- 16, ക​ഞ്ഞി​ക്കുഴി -1, കാ​ന്താ​ല്ലൂ​ർ -1, ക​രി​മ​ണ്ണൂ​ർ- 8, ക​രി​ങ്കു​ന്നം -2, ക​രു​ണാ​പു​രം -1, ക​ട്ട​പ്പ​ന -3, കോ​ടി​ക്കു​ളം -9, കൊ​ക്ക​യ​ർ- 1, കൊ​ന്ന​ത്ത​ടി- 1, കു​ട​യ​ത്തൂ​ർ- 9, കു​മാ​ര​മം​ഗ​ലം -6, കു​മ​ളി -20, മ​ണ​ക്കാ​ട് -9, മ​റ​യൂ​ർ -2, മൂ​ന്നാ​ർ- 12, മു​ട്ടം- 5, നെ​ടു​ങ്ക​ണ്ടം -7, പ​ള്ളി​വാ​സ​ൽ- 3, പാ​ന്പാ​ടും​പാ​റ -10, പീ​രു​മേ​ട് -5, പെ​രു​വ​ന്താ​നം- 2, പു​റ​പ്പു​ഴ- 13, രാ​ജാ​ക്കാ​ട് -1, രാ​ജ​കു​മാ​രി -2, തൊ​ടു​പു​ഴ -46, ഉ​ടു​ന്പ​ൻ​ചോ​ല- 1, ഉ​ടു​ന്പ​ന്നൂ​ർ- 5, ഉ​പ്പു​ത​റ -3, വ​ണ്ണ​പ്പു​റം- 7, വാ​ത്തി​ക്കുടി- 3,വാ​ഴ​ത്തോ​പ്പ്- 8, വെ​ള്ളി​യാ​മ​റ്റം -1.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
അ​ടി​മാ​ലി സ്വ​ദേ​ശി (37), അ​ടി​മാ​ലി മി​ല്ലു​പ​ടി സ്വ​ദേ​ശി (34), അ​ടി​മാ​ലി മ​ന്നാം​കാ​ല സ്വ​ദേ​ശി (42), കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (63), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (64), പ​ള്ളി​വാ​സ​ൽ ചി​ത്തി​ര​പു​രം സ്വ​ദേ​ശി (17).
പ​ള്ളി​വാ​സ​ൽ ആ​ന​ച്ചാ​ൽ സ്വ​ദേ​ശി (29), വാ​ത്തി​ക്കു​ടി രാ​ജ​മു​ടി സ്വ​ദേ​ശി​നി (34), അ​റ​ക്കു​ളം സ്വ​ദേ​ശി (21), ഇ​ട​വെ​ട്ടി തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി (21), വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി​നി (51), ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (25), ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി (69), ക​രി​മ​ണ്ണൂ​ർ കു​രു​ന്പു​പാ​ടം സ്വ​ദേ​ശി (50), പ​ടി. കോ​ടി​ക്കു​ളം സ്വ​ദേ​ശി (40), കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി (61), കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​നി (59), കാ​ഞ്ഞാ​ർ സ്വ​ദേ​ശി​നി (10), ചെ​റു​തോ​ണി സ്വ​ദേ​ശി (52), വാ​ഴ​ത്തോ​പ്പ് മു​ള​ക്വ​ള്ളി സ്വ​ദേ​ശി (23) , ക​രു​ണാ​പു​രം കൂ​ട്ടാ​ർ സ്വ​ദേ​ശി​നി (21), നെ​ടു​ങ്ക​ണ്ടം രാ​മ​ക്ക​ൽ​മേ​ട് സ്വ​ദേ​ശി (23), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (57), കു​മാ​ര​മം​ഗ​ലം പെ​രു​ന്പ​ള്ളി​ച്ചി​റ സ്വ​ദേ​ശി (31), തൊ​ടു​പു​ഴ മ​ങ്ങാ​ട്ട്ക​വ​ല സ്വ​ദേ​ശി​നി (31), തൊ​ടു​പു​ഴ കീ​രി​കോ​ട് സ്വ​ദേ​ശി (47), തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (55), തൊ​ടു​പു​ഴ സ്വ​ദേ​ശി (73), വ​ണ്ണ​പ്പു​റം പ​ട്ട​യ​ക്കു​ടി സ്വ​ദേ​ശി (32), ബൈ​സ​ണ്‍​വാ​ലി പൊ​ട്ട​ൻ​കാ​ട് സ്വ​ദേ​ശി (20), രാ​ജാ​ക്കാ​ട് മ​മ്മ​ട്ടി​ക്കാ​നം സ്വ​ദേ​ശി​നി (32), അ​യ്യ​പ്പ​ൻ​കോ​വി​ൽ കോ​ഴി​മ​ല സ്വ​ദേ​ശി​നി (40), അ​യ്യ​പ്പ​ൻ​കോ​വി​ൽ തോ​ണി​ത്ത​ടി സ്വ​ദേ​ശി​നി (67), ക​ട്ട​പ്പ​ന കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​നി (21), ഉ​പ്പു​ത​റ സ്വ​ദേ​ശി​നി (23), കു​മ​ളി സ്വ​ദേ​ശി (41), കു​മ​ളി കു​ഴി​ക്ക​ണ്ടം സ്വ​ദേ​ശി (40), കു​മ​ളി അ​ട്ട​പ്പ​ള്ളം സ്വ​ദേ​ശി (58), കു​മ​ളി സ്വ​ദേ​ശി (74). പീ​രു​മേ​ട് സ്വ​ദേ​ശി (75), പെ​രു​വ​ന്താ​നം പാ​ലൂ​ർ​കാ​വ് സ്വ​ദേ​ശി (68).