വാർഡ് ഒന്ന്: ചിത്ര (യുഡിഎഫ്), രാജമ്മ(എൽഡിഎഫ്), വാർഡ് രണ്ട്: സെൽവി ശക്തിവേൽ (യുഡിഎഫ്), വിജയ (എൽഡിഎഫ്), വാർഡ് മൂന്ന്: കെ.ആർ. സുബ്രമണ്യൻ (യുഡിഎഫ്), സുബ്ബുരാജ് (എൽഡിഎഫ്), വാർഡ് നാല്: പി.ടി. തങ്കച്ചൻ (യുഡിഎഫ്), പി. പുലികുട്ടി (എൽഡിഎഫ്), വാർഡ് അഞ്ച്: മണികണ്ഠൻ (യുഡിഎഫ്), ടി. ശങ്കരൻ (എൽഡിഎഫ്), വാർഡ് ആറ്: മുരുകയ്യ (യുഡിഎഫ്), എൻ. രാമർ (എൽഡിഎഫ്), വാർഡ് ഏഴ്: പി.എൻ. വിജയൻ (യുഡിഎഫ്), പി.പി. മോഹൻദാസ് (എൽഡിഎഫ്), വാർഡ് എട്ട്: പുഷ്പലത കുട്ടി (യുഡിഎഫ്), കാർത്തികേയനി മുത്തു (എൽഡിഎഫ്) , വാർഡ് ഒന്പത്: രഞ്ചിതം മാനുവൽ (യുഡിഎഫ്), എസ്തർ (എൽഡിഎഫ്), വാർഡ് പത്ത്: കലാഗൗതം (യുഡിഎഫ്), രാമലക്ഷ്മി (എൽഡിഎഫ്), വാർഡ് - 11 : രോണുക രാജേന്ദ്രൻ (യുഡിഎഫ്), കന്നിതായ്യ് (എൽഡിഎഫ്), വാർഡ്-12: സൗമ്യ തോമസ് (യുഡിഎഫ്), കൊച്ചു്രതേസ്യ (എൽഡിഎഫ്), വാർഡ് -13: പഴനി സ്വാമി (യുഡിഎഫ്), ബിജു (എൽഡിഎഫ്)