തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ൾ
Wednesday, November 25, 2020 10:02 PM IST
1. വെ​ങ്ങ​ല്ലൂ​ർ -രാ​ജി അ​ജേ​ഷ് (യു​ഡി​എ​ഫ്), നി​ഷ സ​ജീ​ഷ് (എ​ൽ​ഡി​എ​ഫ്), സൗ​മ്യ അ​ജി​ത് (എ​ൻ​ഡി​എ), 2. ഗു​രു ഐ​ടി​സി- സി​നി ഷാ​ജി (യു​ഡി​എ​ഫ്), സ​ജ്മി ഷിം​നാ​സ് (എ​ൽ​ഡി​എ​ഫ്),എ​ൻ.​കെ.​മി​നി​മോ​ൾ(​എ​ൻ​ഡി​എ), 3. വേ​ങ്ങ​ത്താ​നം- കെ.​ദീ​പ​ക് (യു​ഡി​എ​ഫ്), പി.​എ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ (എ​ൽ​ഡി​എ​ഫ്), പ്ര​ദീ​പ് കു​മാ​ർ (എ​ൻ​ഡി​എ), 4. മ​ഠ​ത്തി​ക്ക​ണ്ടം-സി.​ഷി​ബു (യു​ഡി​എ​ഫ്), കെ.​വി.​ മാ​ത്യു (എ​ൽ​ഡി​എ​ഫ്), ജി​ഷ ബി​നു (എ​ൻ​ഡി​എ), 5.മുനിസിപ്പൽ യു.പി. സ്കൂൾ വാർഡ്-താ​ജു​ന്നി​സ (യു​ഡി​എ​ഫ്), നി​ധി മ​നോ​ജ് (എ​ൽ​ഡി​എ​ഫ്), ടി.​ശ്രീ​ജ (എ​ൻ​ഡി​എ), 6. അ​ന്പ​ലം -​സു​ധ സു​ധാ​ക​ര​ൻ നാ​യ​ർ (യു​ഡി​എ​ഫ്), മി​നി സോ​മ​നാ​ഥ​ൻ നാ​യ​ർ (എ​ൽ​ഡി​എ​ഫ്), ജ​യ​ല​ക്ഷ്മി ഗോ​പ​ൻ (എ​ൻ​ഡി​എ, 7. ബി​എ​ച്ച്എ​സ്വാ​ർ​ഡ്-​സി.​കെ.​അ​ബ്ദു​ൽ ഷെ​രീ​ഫ് (യു​ഡി​എ​ഫ്), മു​ഹ​മ്മ​ദ് അ​ഫ്സ​ൽ (എ​ൽ​ഡി​എ​ഫ്), ആ​ർ.​ അ​ർ​ജു​ൻ (എ​ൻ​ഡി​എ), 8. വ​ട​ക്കും​മു​റി- സ​ഫി​യ ജ​ബ്ബാ​ർ (യു​ഡി​എ​ഫ്), പു​ഷ്പ​ല​ത (എ​ൽ​ഡി​എ​ഫ്), അ​ർ​ച്ച​ന അ​നൂ​പ് (എ​ൻ​ഡി​എ), 9. പെ​ട്ടേ​നാ​ട് - ജെ​സി ജോ​ണി (യു​ഡി​എ​ഫ്), സി.​ടി. ഫ്രാ​ൻ​സി​സ് (എ​ൽ​ഡി​എ​ഫ്), കെ.​എ. ​മോ​ഹ​ന​കു​മാ​ർ (എ​ൻ​ഡി​എ), 10. ഹോ​ളി ഫാ​മി​ലി ഹോ​സ്പി​റ്റ​ൽ -​സ​നു കൃ​ഷ്ണ​ൻ (യു​ഡി​എ​ഫ്), ടി.​കെ.​ സു​കു (എ​ൽ​ഡി​എ​ഫ്), വി​ശാ​ഖ് ബേ​ബി (എ​ൻ​ഡി​എ), 11. ക​ല്ലു​മാ​രി - മാ​ത്യു ജോ​സ​ഫ് (യു​ഡി​എ​ഫ്), റി​നി ജോ​ഷി (എ​ൽ​ഡി​എ​ഫ്), ബി​ജു ബാ​ല​കൃ​ഷ്ണ​ൻ (എ​ൻ​ഡി​എ), 12. കാ​രൂ​പ്പാ​റ- ജോ​ഷി മാ​ണി (യു​ഡി​എ​ഫ്), ലി​പ്സ​ണ്‍ മാ​ത്യു (എ​ൽ​ഡി​എ​ഫ്), ഷാ​ജി (എ​ൻ​ഡി​എ), 13. പ​ട്ട​യം​ക​വ​ല-​ബീ​ന ഷെ​ല്ലി (യു​ഡി​എ​ഫ്), സ​ജി റ​ഷീ​ദ് (എ​ൽ​ഡി​എ​ഫ്), എ.​എ​സ്.​ ആ​തി​ര (എ​ൻ​ഡി​എ), 14. മു​ത​ല​ക്കോ​ടം - ഷ​ഹ്‌ന ജാ​ഫ​ർ (യു​ഡി​എ​ഫ്), അ​ഡ്വ. പി.​ എ​സ്.​ ഷ​ബ്നാ​മോ​ൾ (എ​ൽ​ഡി​എ​ഫ്), 15. ഉ​ണ്ട​പ്ലാ​വ് - റ​സി​യ കാ​സിം (യു​ഡി​എ​ഫ്), ഷാ​നാ​സ് നി​സാ​ർ (എ​ൽ​ഡി​എ​ഫ്), 16. ബി​ടി​എം സ്കൂ​ൾ- സാ​ബി​റ ജ​ലീ​ൽ (യു​ഡി​എ​ഫ്), കെ.​ന​ഫീ​സ​ത്ത് ബീ​വി (എ​ൽ​ഡി​എ​ഫ്), 17. കു​മ്മം​ക​ല്ല്- ടി.​എം.​ ബ​ഷീ​ർ (യു​ഡി​എ​ഫ്), സ​ബീ​ന ബി​ഞ്ചു (എ​ൽ​ഡി​എ​ഫ്), 18. മ​ലേ​പ​റ​ന്പ്-​അ​ബ്ദു​ൽ ക​രിം (യു​ഡി​എ​ഫ്), ജാ​ഫ​ർ ആ​ന​കെ​ട്ടി​പ​റ​ന്പി​ൽ (എ​ൽ​ഡി​എ​ഫ്), സു​രേ​ഷ് നാ​രാ​യ​ണ​ൻ (എ​ൻ​ഡി​എ), 19. കീ​രി​കോ​ട്- സ​ജീ​ല ഹാ​രി​സ് (യു​ഡി​എ​ഫ്), ഷാ​ഹി​ന ഇ​ബ്രാ​ഹിം (എ​ൽ​ഡി​എ​ഫ്), 20. മു​ത​ലി​യാ​ർ​മ​ഠം -​ഷീ​ജ ഷാ​ഹു​ൽ​ഹ​മീ​ദ് (യു​ഡി​എ​ഫ്), ആ​ഷ ബി​നു (എ​ൽ​ഡി​എ​ഫ്), ഇ​ന്ദി​ര ഷാ​ജി (എ​ൻ​ഡി​എ), 21. കോ​ള​ജ് വാ​ർ​ഡ്- പ്രീ​ജ പ്ര​വീ​ണ്‍ (യു​ഡി​എ​ഫ്), നൈ​സി ജോ​സ​ഫ് (എ​ൽ​ഡി​എ​ഫ്), ശ്രീ​ല​ക്ഷ്മി കെ.​സു​ദീ​പ (എ​ൻ​ഡി​എ), 22. മാ​രാം​കു​ന്നേ​ൽ-​വി​ശ്വ​നാ​ഥ​ൻ ആ​ചാ​രി (യു​ഡി​എ​ഫ്), അ​മ​ൽ അ​ശോ​ക​ൻ (എ​ൽ​ഡി​എ​ഫ്), ജി​തേ​ഷ് സി.​ഇ​ഞ്ച​ത്താ​ട്ട് (എ​ൻ​ഡി​എ), 23. മു​നി​സി​പ്പ​ൽ ഓ​ഫീ​സ്-​സി.​എ​സ്.​ വി​ഷ്ണു​ദേ​വ് (യു​ഡി​എ​ഫ്), പി.​കെ. വേ​ണു​ഗോ​പാ​ൽ (എ​ൽ​ഡി​എ​ഫ്), പി.​ജി.​ രാ​ജ​ശേ​ഖ​ര​ൻ (എ​ൻ​ഡി​എ), 24. കാ​ഞ്ഞി​ര​മ​റ്റം -​ഡി.​രാ​ധാ​കൃ​ഷ്ണ​ൻ (യു​ഡി​എ​ഫ്), ആ​ർ. ​അ​ജേ​ഷ് (എ​ൽ​ഡി​എ​ഫ്), ടി.​എ​സ്. ​രാ​ജ​ൻ (എ​ൻ​ഡി​എ), 25. ഒ​ള​മ​റ്റം-​ജ​യ സാ​ബു (യു​ഡി​എ​ഫ്), മി​നി​ മ​ധു (എ​ൽ​ഡി​എ​ഫ്), സ​ര​സ്വ​തി ര​വി (എ​ൻ​ഡി​എ), 26. അ​റ​യ്ക്ക​പ്പാ​റ-​ജെ​യ്സ​ൻ ജോ​ർ​ജ് (യു​ഡി​എ​ഫ്), ഷീ​ൻ വ​ർ​ഗീ​സ് (എ​ൽ​ഡി​എ​ഫ്), സോ​ജ​ൻ ജോ​യി (എ​ൻ​ഡി​എ), 27. കോ​താ​യി​ക്കു​ന്ന് -​ അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍ (യു​ഡി​എ​ഫ്), പു​ന്നൂ​സ് ജോ​ക്ക​ബ് (എ​ൽ​ഡി​എ​ഫ്), തോ​മ​സ് മാ​ണി (എ​ൻ​ഡി​എ), 28. ചു​ങ്കം - പ്രി​ൻ​സ് ജോ​ർ​ജ് (യു​ഡി​എ​ഫ്), ജോ​സ് മ​ഠ​ത്തി​ൽ (എ​ൽ​ഡി​എ​ഫ്), ഉ​ണ്ണി​കൃ​ഷ്ണ​ൻ (എ​ൻ​ഡി​എ), 29. കോ​ലാ​നി -​ നൈ​റ്റ്സി കു​ര്യ​ക്കോ​സ് (യു​ഡി​എ​ഫ്), മെ​ർ​ളി രാ​ജു (എ​ൽ​ഡി​എ​ഫ്), വ​ത്സ ബോ​സ് (എ​ൻ​ഡി​എ), 30. ന​ടു​ക്ക​ണ്ടം-​സി​ബി ജോ​സ​ഫ് (യു​ഡി​എ​ഫ്), ആ​ർ.​ഹ​രി (എ​ൽ​ഡി​എ​ഫ്), എം.​ആ​ർ.​ ശ്രീ​ജി​ത്, (എ​ൻ​ഡി​എ).

31. പാ​റ​ക്ക​ട​വ്- ജെ​സി സേ​വ്യ​ർ (യു​ഡി​എ​ഫ്), ക​വി​ത അ​ജി (എ​ൽ​ഡി​എ​ഫ്), ആ​ശ അ​നി​ൽ (എ​ൻ​ഡി​എ), 32. അ​മ​രം​കാ​വ് - ശോ​ഭ​ന ജോ​ണ്‍ (യു​ഡി​എ​ഫ്), മാ​യ ഷാ​ജു (എ​ൽ​ഡി​എ​ഫ്), ക​വി​ത വേ​ണു (എ​ൻ​ഡി​എ), 33. കോ-​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ - നീ​നു പ്ര​ശാ​ന്ത് (യു​ഡി​എ​ഫ്), സി​ന്ധു സോ​യി (എ​ൽ​ഡി​എ​ഫ്), രാ​ജി ര​മേ​ശ് (എ​ൻ​ഡി​എ), 34. റി​വ​ർ​വ്യൂ- മെ​ജോ കു​ര്യാ​ക്കോ​സ് (യു​ഡി​എ​ഫ്), പ്ര​ഫ.​ ജെ​സി ആ​ന്‍റ​ണി (എ​ൽ​ഡി​എ​ഫ്), കെ.​എം. ​പീ​താം​ബ​ര​ൻ (എ​ൻ​ഡി​എ).