വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, November 25, 2020 10:02 PM IST
മൂ​ല​മ​റ്റം: 220 കെ​വി സ്വി​ച്ച് യാ​ർ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു വ​രെ തൊ​ടു​പു​ഴ ന​ന്പ​ർ -1, ന​ന്പ​ർ -2, ആ​ല​ക്കോ​ട്, മൂ​ല​മ​റ്റം, പു​റ​പ്പു​ഴ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നു​ക​ളു​ടെ കീ​ഴി​ൽ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.