വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ ഏ​ഴ് പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി
Wednesday, November 25, 2020 10:02 PM IST
തൊ​ടു​പു​ഴ: കേ​ര​ള വ​നി​താ ക​മ്മീ​ഷ​ൻ ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഗാ അ​ദാ​ല​ത്തി​ൽ ഏ​ഴ് പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. അ​ഞ്ച് പ​രാ​തി​ക​ളി​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട് തേ​ടും. പ​രാ​തി​ക്കാ​രോ എ​തി​ർ​ക​ക്ഷി​ക​ളോ ഹാ​ജ​രാ​കാ​ത്ത 29 കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ 44 പ​രാ​തി​ക​ൾ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി. ജി​ല്ല​യി​ലെ 56 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി.​ജോ​സ​ഫൈ​ൻ, അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​ഷി​ജി ശി​വ​ജി, ഡോ. ​ഷാ​ഹി​ദ ക​മാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.