തൊടുപുഴ: ജില്ലയിൽ ഇന്നലെ 122 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 93 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അന്യ സംസ്ഥാനത്തു നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 28 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
പഞ്ചായത്ത് തിരിച്ചുള്ള എണ്ണം
അടിമാലി 1, അറക്കുളം 4, ബൈസണ്‍വാലി 1, ചിന്നക്കനാൽ 1, ദേവികുളം 13, ഇടവെട്ടി 3, കഞ്ഞിക്കുഴി 8, കാഞ്ചിയാർ 1, കരിമണ്ണൂർ 12, കരിങ്കുന്നം 1, കരുണാപുരം 3, കട്ടപ്പന 1, കൊക്കയാർ 4, കൊന്നത്തടി 1, കുമാരമംഗലം 1, കുമളി 4, മണക്കാട് 2, മൂന്നാർ 8, നെടുങ്കണ്ടം 1, പള്ളിവാസൽ 1, പുറപ്പുഴ 6, തൊടുപുഴ 23, ഉടുന്പന്നൂർ 1, വണ്ടൻമേട് 2, വണ്ടിപ്പെരിയാർ 1, വണ്ണപ്പുറം 1, വാത്തിക്കുടി 3, വട്ടവട 1, വാഴത്തോപ്പ് 2, വെള്ളത്തൂവൽ 10, വെള്ളിയാമറ്റം 1.
ഉറവിടം വ്യക്തമല്ല
അടിമാലി സ്വദേശി (19), വട്ടവട കോവിലൂർ സ്വദേശി (31), വെള്ളത്തൂവൽ സെല്ല്യാംപാറ സ്വദേശിനി (40), അറക്കുളം സ്വദേശിനികൾ (30, 25), അറക്കുളം സ്വദേശികൾ (2, 59), ഇടവെട്ടി സ്വദേശി (10)., കരിമണ്ണൂർ കുരുന്പുപാടം സ്വദേശി (42), കരിമണ്ണൂർ നെയ്യശ്ശേരി സ്വദേശി (30), വാഴത്തോപ്പ് ചെറുതോണി സ്വദേശിനി (30), കരുണാപുരം ചോറ്റുപാറ സ്വദേശിനി (55), നെടുങ്കണ്ടം സ്വദേശി (32), കുമാരമംഗലം പെരുന്പള്ളിച്ചിറ സ്വദേശി (50), മണക്കാട് സ്വദേശിനി (21), തൊടുപുഴ സ്വദേശി (40), തൊടുപുഴ കുമ്മങ്കല്ല് സ്വദേശി (26), തൊടുപുഴ മുതലക്കോടം സ്വദേശി (55), തൊടുപുഴ സ്വദേശികൾ (41,27, 24), ബൈസണ്‍വാലി സ്വദേശിനി (47), കട്ടപ്പന നത്തുകല്ല് സ്വദേശി (83).
വണ്ടൻമേട് മൈലാടുംപാറ സ്വദേശി (35), കൊക്കയാർ മുക്കളം സ്വദേശി (53), കുമളി ചെങ്കര സ്വദേശി (23), കുമളി സ്വദേശിനി (49), കുമളി മുരിക്കടി സ്വദേശി (48).