അ​പ​ക​ട​ത്തി​ലാ​യ വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റി​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല
Tuesday, November 24, 2020 9:56 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ - മൂ​ന്നാ​ർ റോ​ഡി​ൽ ഒ​ന്പ​താം മൈ​ലി​നു സ​മീ​പം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ 11 കെ​വി വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്കാ​ൻ അധികൃതരുടെ ഭാഗത്തുനിന്നും ന​ട​പ​ടി​യി​ല്ല.
ക​ഴി​ഞ്ഞ​മാ​സം പ്ര​ദേ​ശ​ത്ത​നു​ഭ​വ​പ്പെ​ട്ട മ​ഴ​യെ​തു​ട​ർ​ന്നാ​ണ് മ​ണ്ണി​ടി​ഞ്ഞ് പോ​സ്റ്റ് ച​രി​ഞ്ഞ​ത്.
വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വു വ​ർ​ധി​ച്ച​തോ​ടെ ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞും പ​തി​വാ​ണ്.

ഐ​ടി​ഐ
സീ​റ്റൊ​ഴി​വ്

രാ​ജാ​ക്കാ​ട്: ഗ​വ. ഐ​ടി​ഐ​യി​ൽ 2020 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള നോ​ണ്‍ മെ​ട്രി​ക് ട്രേ​ഡു​ക​ളി​ൽ (വെ​ൽ​ഡ​ർ, പ്ലം​ബ​ർ) ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് 27 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 04868 241813,94479 86145.