വെ​ർ​ച്വ​ൽ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് കാ​ന്പ​യി​ൻ
Tuesday, November 24, 2020 9:53 PM IST
ചെ​ന്നൈ: ചെ​ന്നൈ വി​മ​ൻ​സ് ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ എം​എ ര​ണ്ടാം​വ​ർ​ഷ ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ൻ​ഫ​ർ​മേ​ഷ​ൻ വെ​രി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് പ്രൂ​ഡ​ന്‍റ് ഷെ​യ​റിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ർ​ച്വ​ൽ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് കാ​ന്പ​യി​ൻ ന​ട​ത്തി.
ദി ​ഹി​ന്ദു ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ വ​ർ​ഗീ​സ് കെ. ​ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ലി​യ​ൻ ഐ. ​ജാ​സ്പൂ​ർ, എ​ച്ച്ഒ​ഡി ഡോ. ​ഡി. പു​നി​ത, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​ആ​ഷ അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​സ്മ​ര​ണം

ഏ​ല​പ്പാ​റ: കോ​ണ്‍​ഗ്ര​സ്, ഐ​എ​ൻ​ടി​യു​സി നേ​താ​ക്ക​ളാ​യ മു​ൻ എം​എ​ൽ​എ കെ.​കെ. തോ​മ​സ്, എ​സ്.​സി. അ​യ്യാ​ദു​രൈ എ​ന്നി​വ​രു​ടെ സം​യു​ക്ത അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഏ​ല​പ്പാ​റ​യി​ൽ ന​ട​ന്നു.
ഏ​ല​പ്പാ​റ മ​ല​നാ​ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം എ​ച്ച്ആ​ർ​പി​ഇ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് തോ​മ​സ് ഉ​ദ്ഘാ​ട​നം​ചെ​യ​തു.
വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബി​ജോ മാ​ണി, അ​ജി​ത് ദി​വാ​ക​ര​ൻ, റോ​സ​മ്മ ജ​യിം​സ്, പി.​എം. ജോ​യി, എ​ൻ.​വി. പാ​പ്പു​ക്കു​ട്ടി, പി.​എം. വ​ർ​ക്കി, കെ.​വെ​ള്ള​ദു​രൈ, മ​ജൂ പി. ​ജോ​ർ​ജ്, അ​ൽ​ഫി​ൻ ആ​ൽ​ബ്ര​ട്ട്, മ​നോ​ജ് രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.