കട്ടപ്പന നഗരസഭയിലെ സ്ഥാ​നാ​ർ​ഥി​മാ​രു​ടെ യോ​ഗം
Tuesday, November 24, 2020 9:53 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ സ്ഥാ​നാ​ർ​ഥി​മാ​രു​ടെ യോ​ഗം ഇ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും. ഒ​ന്നു​മു​ത​ൽ 10 വ​രെ ഡി​വി​ഷ​നു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് രാ​വി​ലെ 11-നും 11 ​മു​ത​ൽ 21 വ​രെ ഡി​വി​ഷ​നു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഉ​ച്ച​യ്ക്ക് 12-നും 22 ​മു​ത​ൽ 34 വ​രെ ഡി​വി​ഷ​നു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു​മാ​യി​രി​ക്കും യോ​ഗം. ര​ണ്ട് സ്റ്റാ​ന്പ് സൈ​സ് ഫോ​ട്ടോ​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ൾ ന​ഗ​ര​സ​ഭാ കാ​ര്യ​ല​യ​ത്തി​ൽ ഏ​ൽ​പി​ക്ക​ണം.

റോ​ഡ് തു​റ​ന്നു

കു​മ​ളി: കു​മ​ളി താ​മ​ര​ക്ക​ണ്ടം - തേ​ക്കി​ൻ​കാ​ട് റോ​ഡി​നെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി അ​ഞ്ചു​ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്.
താ​മ​ര​ക്ക​ണ്ടം ഗെ​യ്റ്റി​ങ്ക​ൽ വേ​ലാ​യു​ധ​ൻ പ​ഞ്ചാ​യ​ത്തി​നു വി​ട്ടു​ന​ൽ​കി​യ 10 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്.