ല​യ​ണ്‍​സ് ക്ല​ബ് ക​ണ്ണ​ട വി​ത​ര​ണം ന​ട​ത്തി
Monday, November 23, 2020 10:09 PM IST
രാ​ജാ​ക്കാ​ട്: ല​യ​ണ്‍​സ് ക്ല​ബ് 318 സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി ബി​ആ​ർ​സി​യു​ടെ​യും എ​സ്എ​സ്കെ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ റീ​ജി​യ​ൻ 13-ന്‍റെ പ​രി​ധി​യി​ലു​ള്ള സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ക​ണ്ണ​ട വി​ത​ര​ണം​ചെ​യ്തു. സ​ർ​വ​ശി​ക്ഷ അ​ഭി​യാ​ൻ കേ​ര​ള​യു​ടെ​യും അ​ടി​മാ​ലി ബി​ആ​ർ​സി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ഴ്സ​റി മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള കാ​ഴ്ച വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളെ പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ​ത്. രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റീ​ജി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​നു സു​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൈ​റ്റ് ഫോ​ർ കി​ഡ്സ് പ്രോ​ഗ്രാം ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​ഓ​സ്റ്റി​ൻ പ​യ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡി. ​ബി​ന്ദു​മോ​ൾ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് തെ​ങ്ങും​കു​ടി, മു​ൻ സെ​ക്ര​ട്ട​റി കെ.​പി. ജ​യി​ൻ, ബി​ആ​ർ​സി ട്രെ​യി​ന​ർ ഷാ​ജി തോ​മ​സ്, പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​കെ. വി​ജ​യ​രാ​ജ്, ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി ടി.​എ​സ്. സു​ർ​ജി​ത്, എം.​കെ. ബി​നു, എ. ​ഹം​സ, വി.​എ​സ്. ല​തീ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു