കോ​വി​ഡ്: ആ​യു​ർ​വേ​ദം അ​നി​വാ​ര്യ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ.
Saturday, November 21, 2020 10:28 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ചി​കി​ത്സ​യി​ൽ ആ​യു​ർ​വേ​ദ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് അ​നി​വാ​ര്യ​മാ​യ തീ​രു​മാ​ന​മെ​ന്ന് സം​സ്ഥാ​ന ഗ​വ. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. ഇ​പ്പോ​ൾ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലും രോ​ഗം മാ​റി​യ​വ​രു​ടെ ആ​രോ​ഗ്യ പു​ന​ര​ധി​വാ​സ​ത്തി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​വ​രു​ന്ന ആ​യു​ർ​വേ​ദം ചി​കി​ത്സ​യി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് ഉൗ​ർ​ജം പ​ക​രും.

ഈ ​തീ​രു​മാ​നം​മൂ​ലം സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും ഹോം ​കെ​യ​റു​ക​ളി​ലു​മു​ള്ള കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ൾ​ക്ക് ന​ൽ​കാ​ൻ ക​ഴി​യും. ആ​യു​ർ​വേ​ദ​ത്തെ കോ​വി​ഡ് ചി​കി​ത്സ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് അ​സോ​സി​യേ​ഷ​ൻ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ. കൃ​ഷ്ണ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി.​ജെ. സെ​ബി എ​ന്നി​വ​ർ പ​റ​ഞ്ഞു.