സം​സ്ഥാ​ന​ത​ല മ​ത്സ​ര വി​ജ​യി​ക​ൾ
Saturday, November 21, 2020 10:28 PM IST
ഇ​ടു​ക്കി: ശി​ശു​ദി​ന സം​സ്ഥാ​ന​ത​ല ര​ച​നാ​മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഉ​പ​ന്യാ​സ ര​ച​ന​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സി.​വി. ന​യ​ൻ​താ​ര ഒ​ന്നാം​സ്ഥാ​നം കരസ്ഥമാക്കി.
ക​ഥാ​ര​ച​ന​യി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ന​ങ്കി ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ അ​ഖി​ലേ​ഷ് ബി​നു​വി​നു മൂ​ന്നാം സ്ഥാ​ന​വും നേടി.

‍യു​പി വി​ഭാ​ഗ​ത്തി​ൽ ക​രി​മ​ണ്ണൂ​ർ വി​ന്നേ​ഴ്സ് സ്കൂ​ളി​ലെ ഗീ​തു അ​നി​ലി​ന ര​ണ്ടാം​സ്ഥാ​ന​വും ശാ​ന്തി​ഗ്രാം ഗ​വ. ഹൈ​സ്കൂ​ളി​ലെ ല​ക്ഷ്മി പ്ര​മോ​ദി​ന് ക​വി​താ​ര​ച​ന​യി​ൽ മൂ​ന്നാം​സ്ഥാ​ന​വും ക​ഥാ​ര​ച​ന​യി​ൽ ര​ണ്ടാം​സ്ഥാ​ന​വും ല​ഭി​ച്ചു.