ജ​ന​കീ​യ ഹോ​ട്ട​ൽ തു​റ​ന്നു
Thursday, October 29, 2020 10:03 PM IST
നെ​ടു​ങ്ക​ണ്ടം: പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​ന​കീ​യ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്താ​യി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹോ​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ഉ​ച്ച​യൂ​ണ് 20 രൂ​പ​യ്ക്കും മ​റ്റു ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​യി​ലും ല​ഭ്യ​മാ​ക്കും. ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​മ്മ​ൻ​ചേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​ജ സ​ണ്ണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​പി​ള്ള, ഷി​ജി​മോ​ൻ ഐ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അനുസ്മ​ര​ണം

രാ​ജ​കു​മാ​രി: ഡി​വൈ​എ​ഫ്ഐ രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം.​കെ. ജോ​യി​യു​ടെ 39-ാം ര​ക്തസാ​ക്ഷി​ത്വ ദി​നാ​ച​ര​ണം ന​ട​ത്തി. സ​മ്മേ​ള​നം വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ​ൻ. ഹ​രി​കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം.​ആ​ർ. ര​ഞ്ജി​ത്ത്, കെ.​കെ. ത​ങ്ക​ച്ച​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി.​എ​ൻ. മോ​ഹ​ന​ൻ, ര​മ്യ റ​നീ​ഷ്, വി.​എ. കു​ഞ്ഞു​മോ​ൻ, ടി.​എം. ക​മ​ലം, ഷൈ​ല​ജ സു​രേ​ന്ദ്ര​ൻ, ഒ.​ജി. മ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു