റാ​ങ്ക് ജേ​താ​വി​നെ ആ​ദ​രി​ച്ചു
Thursday, October 29, 2020 9:57 PM IST
തൊ​ടു​പു​ഴ:​ എം.​ജി യൂ​ണി​വ​ഴ്സി​റ്റി പ്ര​ഫ​ഷ​ണ​ൽ പി​ജി കോ​ഴ്സു​ക​ളു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ കാ​റ്റ് എം​ജി​യു പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ് വി​ദ്യാ​ർ​ഥി​യും ഇ​ട​വെ​ട്ടി സ്വ​ദേ​ശി​യു​മാ​യ സെ​ബി​ൻ ജേ​ക്ക​ബ് ജോ​യി​യെ കെഎസ്‌യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ മാ​ത്യു സെ​ബി​ൻ ജേ​ക്ക​ബ് ജോ​യി​ക്ക് മെ​മന്‍റോ കൈ​മാ​റി.
ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​സ്.​ വി​ഷ്ണു​ദേ​വ്, സി​നാ​ജ് ബാ​ല​ൻ, ഫ​സ​ൽ അ​ബ്ബാ​സ്, ബ്ല​സ​ണ്‍ ബേ​ബി, ജ​യ്സ​ണ്‍ തോ​മ​സ്, ഷാ​ബി​ർ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​വാ​ർ​ഡ് ല​ഭി​ച്ചു

തൊ​ടു​പു​ഴ: കേ​ര​ളാ പോ​സ്റ്റ​ൽ സ​ർ​ക്കി​ൾ ബെ​സ്റ്റ് പെ​ർ​ഫോ​മ​ൻ​സ് അ​വാ​ർ​ഡ് തൊ​ടു​പു​ഴ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ കെ.​കെ.​ഷാ​ജി​ക്ക് ല​ഭി​ച്ചു.
ചീ​ഫ് പോ​സ്റ്റ് മാ​സ്റ്റ​ർ ജ​ന​റ​ലി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് എ​ക്സ​ല​ൻ​സ് ഡ​യ​റ​ക്‌ടർ ഓ​ഫ് പോ​സ്റ്റ് അ​ർ​ച്ച​ന ഗോ​പി​നാ​ഥി​ൽ നി​ന്ന് ഇ​ടു​ക്കി പോ​സ്റ്റ​ൽ സു​പ്ര​ണ്ടി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഷാ​ജി ഏ​റ്റു​വാ​ങ്ങി.