ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു
Wednesday, October 28, 2020 11:08 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വി​വി​ധ വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് , മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. വാ​ർ​ഡ് 14, 15, 16 എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന കാ​രി​ക്കോ​ട് നൈ​നാ​രു പ​ള്ളി മു​ത​ൽ ര​ണ്ടു പാ​ലം വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും. വാ​ർ​ഡ് 14-ൽ ​ഉ​ൾ​പ്പെ​ടു​ന്ന മു​ത​ല​ക്കോ​ടം മെ​യി​ൻ റോ​ഡി​ൽ മു​സ്ളീം പ​ള്ളി വ​രെ. വാ​ർ​ഡ് 14, 16 വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഉ​ണ്ട​പ്ലാ​വ് മു​ത​ൽ മു​ത​ല​ക്കോ​ടം കോ​ണി​ക്ക​മാ​ലി വ​രെ. വാ​ർ​ഡ് 16-ൽ ​ഉ​ൾ​പ്പെ​ടു​ന്ന കു​മ്മം​ക​ല്ല് ബി​ടി​എം സ്കൂ​ൾ മു​ത​ൽ ഉ​ണ്ട​പ്ലാ​വ് വ​രെ. വാ​ർ​ഡ് 15-ൽ ​ഉ​ൾ​പ്പെ​ടു​ന്ന നൈ​നാ​രു പ​ള്ളി മു​ത​ൽ യ​ത്തീം​ഖാ​ന വ​രെ. വാ​ർ​ഡ് 16-ൽ ​ഉ​ൾ​പ്പെ​ടു​ന്ന ത്രി​വേ​ണി റോ​ഡി​ന്‍റെ ഇ​രു​വ​ശം ഉ​ണ്ട​പ്ലാ​വ് വ​രെ​യു​മാ​ണ് നി​യ​ന്ത്ര​ണം.