ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 28, 2020 11:08 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്സ് അ​ക്കാ​ദ​മി​യി​ലെ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ സ​മ്മേ​ള​നം ഡ​യ​റ​ക്ട​ർ റ​വ.​ഡോ. തോ​മ​സ് വെ​ങ്ങാ​ലു​വ​ക്കേ​ൽ സി​എം​ഐ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ബെ​ന്നി കു​ര്യാ​ക്കോ​സ്, ഫാ. ​ലി​ജോ കൊ​ച്ചു​വീ​ട്ടി​ൽ, ഡോ.​മാ​ർ​ട്ടി​ൻ ബാ​ബു പ​ന​യ്ക്ക​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​എ​സ്.​സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.