ജി​ല്ല​യി​ൽ ഇ​ന്ന​ലെ 115 പേ​ർ​ക്കു കോ​വി​ഡ്: സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 72 പേ​ർ​ക്കു രോ​ഗം
Wednesday, October 28, 2020 11:04 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 115 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 72 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗബാ​ധ ഉ​ണ്ടാ​യ​ത്. 24 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 17 പേ​ർ​ക്കും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും ജി​ല്ല​യി​ൽ ഇ​ന്ന​ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

രോ​ഗി​ക​ളു​ടെ എ​ണ്ണം പ​ഞ്ചാ​യ​ത്ത് തി​രി​ച്ച്

അ​ടി​മാ​ലി -2, അ​റ​ക്കു​ളം- 2, അ​യ്യ​പ്പ​ൻ​കോ​വി​ൽ- 8, ച​ക്കു​പ​ള്ളം- 1, ഇ​ട​വെ​ട്ടി- 6, എ​ല​പ്പാ​റ- 2, ക​ഞ്ഞി​ക്കു​ഴി- 2, ക​രു​ണാ​പു​രം- 6, ക​ട്ട​പ്പ​ന- 5, കോ​ടി​ക്കു​ളം- 1, കൊ​ന്ന​ത്ത​ടി - 1, കു​മ​ളി- 9, മ​ണ​ക്കാ​ട് -1, മാ​ങ്കു​ളം -1, മ​റ​യൂ​ർ- 1, മ​രി​യ​പു​രം- 1, മൂ​ന്നാ​ർ- 4, നെ​ടു​ങ്ക​ണ്ടം- 8, പ​ള്ളി​വാ​സ​ൽ- 3, പാ​ന്പാ​ടും​പാ​റ - 4, പീ​രു​മേ​ട് -1, പെ​രു​വ​ന്താ​നം- 3, രാ​ജ​കു​മാ​രി- 3, ശാ​ന്ത​ൻ​പാ​റ- 2, സേ​നാ​പ​തി -1, തൊ​ടു​പു​ഴ -15, ഉ​ടു​ന്പ​ൻ​ചോ​ല- 5, ഉ​ടു​ന്പ​ന്നൂ​ർ -2, ഉ​പ്പു​ത​റ- 1, വ​ണ്ടി​പ്പെ​രി​യാ​ർ- 7, വാ​ഴ​ത്തോ​പ്പ് - 2, വാ​ത്തി​കു​ടി -1, വെ​ള്ള​ത്തൂ​വ​ൽ- 4

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (9), തൊ​ടു​പു​ഴ സ്വ​ദേ​ശി (29), ച​ക്കു​പ​ള്ളം സ്വ​ദേ​ശി (64), ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ടു പേ​രും ന​വ​ജാ​ത ശി​ശു​വും (60,29), ക​ട്ട​പ്പ​ന കു​ന്ത​ള​പാ​റ സ്വ​ദേ​ശി (40), കു​മ​ളി റോ​സാ​പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി (57), കു​മ​ളി അ​മ​രാ​വ​തി സ്വ​ദേ​ശി (51), കു​മ​ളി സ്വ​ദേ​ശി (50), പീ​രു​മേ​ട് സ്വ​ദേ​ശി (65), പെ​രു​വ​ന്താ​നം സ്വ​ദേ​ശി​നി (56), മാ​ങ്കു​ളം സ്വ​ദേ​ശി (23),
മൂ​ന്നാ​ർ സ്വ​ദേ​ശി (75), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (24), മൂ​ല​മ​റ്റം സ്വ​ദേ​ശി (58), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (47), മ​രി​യാ​പു​രം കു​തി​ര​ക്ക​ല്ല് സ്വ​ദേ​ശി (62), ഉ​ടു​ന്പ​ന്നൂ​ർ ചെ​പ്പു​ക്കു​ളം സ്വ​ദേ​ശി (38), ക​രു​ണാ​പു​രം സ്വ​ദേ​ശി​ക​ൾ (49,23,25), ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (32), ക​ല്ലാ​ർ ചേ​ന്പ​ളം സ്വ​ദേ​ശി​നി (25).