മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ആൾക്കെെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു
Tuesday, October 27, 2020 9:48 PM IST
വ​ഴി​ത്ത​ല: പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ കു​ണി​ഞ്ഞി മു​ണ്ടു​ന​ട വാ​ർ​ഡി​ൽ രാ​മ​പു​രം - മാ​റി​ക റൂ​ട്ടി​ൽ ചേ​ന​പ്പ​റ​ന്പ് ഭാ​ഗ​ത്ത് റോ​ഡ​രി​കി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ച​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. പ്ര​ദേ​ശവാ​സി​കൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും സെ​ക്ര​ട്ട​റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യം ക​ണ്ടെ​ത്തു​ക​യും കു​റ്റ​ക്കാ​ര​നാ​യ രാ​മ​പു​രം സ്വ​ദേ​ശി​യെ മാ​ലി​ന്യ​ങ്ങ​ൾ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്യി​പ്പി​ക്കു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

സ്വാ​ഗ​തം ചെ​യ്തു

മൂ​ല​മ​റ്റം: സാ​ന്പ​ത്തി​ക പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഗു​ണ​പ​ര​മാ​യ ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണ​ത്തെ കെ​സി​ബി​സി ഐ​ക്യ ജാ​ഗ്ര​ത ക​മ്മീ​ഷ​ൻ ക​ണ്‍​സ​ൽ​ട്ടിം​ഗ് മെം​ബ​ർ റോ​യ് ജെ.​ക​ല്ല​റ​ങ്ങാ​ട്ട് സ്വാ​ഗ​തം ചെ​യ്തു. മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.