ജി​ല്ല​യി​ൽ കോ​വി​ഡ് ഗ്രാ​ഫ് വീ​ണ്ടും ഉ​യ​രു​ന്നു: ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ 353 രോ​ഗി​ക​ൾ
Sunday, October 25, 2020 10:15 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വീ​ണ്ടും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഇ​ന്ന​ലെ 152 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ശ​നി​യാ​ഴ്ച 201 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 200 ക​ട​ക്കു​ന്ന​ത്. ഇ​ന്ന​ലെ 87 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്.
നാ​ലു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 42 പേ​ർ​ക്കും ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
രോ​ഗി​ക​ളു​ടെ എ​ണ്ണം
പ​ഞ്ചാ​യ​ത്ത് തി​രി​ച്ച്
അ​ടി​മാ​ലി 13, ആ​ല​ക്കോ​ട് 10, അ​റ​ക്കു​ളം 2, ചി​ന്ന​ക്ക​നാ​ൽ 1, ഇ​ട​വെ​ട്ടി 7, ഇ​ര​ട്ട​യാ​ർ 1, ക​രി​മ​ണ്ണൂ​ർ 5, ക​രു​ണ​പു​രം 10, ക​ട്ട​പ്പ​ന 3, കോ​ടി​ക്കു​ളം 1, കൊ​ക്ക​യ​ർ 1, കൊ​ന്ന​ത്ത​ടി 4, കു​ട​യ​ത്തൂ​ർ 3, കു​മ​ളി 10, മു​ട്ടം 3, നെ​ടു​ങ്ക​ണ്ടം 8, പ​ള്ളി​വാ​സ​ൽ 1, പാ​ന്പാ​ടും​പാ​റ 1, പീ​രു​മേ​ട് 5 , പെ​രു​വ​ന്താ​നം 5, തൊ​ടു​പു​ഴ 8, ഉ​ടു​ന്പ​ൻ​ചോ​ല 21, വ​ട്ട​വ​ട 1, വാ​ഴ​ത്തോ​പ്പ് 1, വ​ണ്ടി​പ്പെ​രി​യാ​ർ 8, വെ​ള്ള​ത്തൂ​വ​ൽ 4, വെ​ള്ളി​യാ​മാ​റ്റം 15.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
അ​ടി​മാ​ലി വാ​ള​റ സ്വ​ദേ​ശി (75), അ​ടി​മാ​ലി ദേ​വി​യാ​ർ​കോ​ള​നി സ്വ​ദേ​ശി (52), അ​ടി​മാ​ലി പ​ത്താം​മൈ​ൽ സ്വ​ദേ​ശി (46), കൊ​ക്ക​യാ​ർ സ്വ​ദേ​ശി (55), വാ​ഴ​ത്തോ​പ്പ് കൊ​ക്ക​ര​ക്കു​ളം സ്വ​ദേ​ശി​നി (43), ക​രു​ണാ​പു​രം കൊ​ച്ച​റ സ്വ​ദേ​ശി (61), ക​രു​ണാ​പു​രം ക​ന്പം​മേ​ട് സ്വ​ദേ​ശി​നി (26), ഉ​ടു​ന്പ​ഞ്ചോ​ല സ്വ​ദേ​ശി​നി (24) തൊ​ടു​പു​ഴ കാ​രി​ക്കോ​ട് സ്വ​ദേ​ശി​നി (19), തൊ​ടു​പു​ഴ സ്വ​ദേ​ശി (45), മു​ട്ടം സ്വ​ദേ​ശി (55), ഇ​ര​ട്ട​യാ​ർ സ്വ​ദേ​ശി (30), ക​ട്ട​പ്പ​ന സ്വ​ദേ​ശി (18), കു​മ​ളി അ​ട്ട​പ്പ​ള്ളം സ്വ​ദേ​ശി​നി​ക​ൾ (28,56), കു​മ​ളി ചെ​ളി​മ​ട സ്വ​ദേ​ശി (43), കു​മ​ളി നെ​ല്ലി​മ​ല സ്വ​ദേ​ശി​നി (33), കു​മ​ളി സ്വ​ദേ​ശി (45), കൊ​ക്ക​യാ​ർ സ്വ​ദേ​ശി (33).