സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Sunday, October 25, 2020 10:13 PM IST
തൊ​ടു​പു​ഴ: കോ-​ഓ​പ്പ​റേ​റ്റീ​വ് സ്കൂ​ൾ ഓ​ഫ് ലോ​യി​ൽ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി കോ​ഴ്സി​ലേ​യ്ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 28ന് ​ന​ട​ക്കും.
സം​സ്ഥാ​ന എ​ൻ​ട്ര​ൻ​സ് ക​മ്മീ​ഷ​ണ​റു​ടെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ​ക്കാ​ണ് അ​ർ​ഹ​ത. താ​ല്പ​ര്യ​മു​ള്ള​വ​ർ ടി​സി, ഒ​റി​ജി​ന​ൽ എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം ഉ​ച്ച​യ്ക്ക് 12നു ​മു​ന്പാ​യി പ്രി​ൻ​സി​പ്പ​ലി​നു മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 9446386407.

തൊ​ടു​പു​ഴ: അ​ൽ അ​സ്ഹ​ർ ലോ ​കോ​ള​ജി​ൽ പ​ഞ്ച​വ​ൽ​സ​ര എ​ൽ​എ​ൽ​ബി, ത്രി​വ​ൽ​സ​ര എ​ൽ​എ​ൽ​ബി കോ​ഴ്സു​ക​ളി​ലേ​ക്ക് 28ന് ​രാ​വി​ലെ 10ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും.
സം​സ്ഥാ​ന എ​ൻ​ട്ര​ൻ​സ് ക്മ്മീ​ഷ​ണ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ടി​സി, എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, മാ​ർ​ക്ക് ലി​സ്റ്റ് എ​ന്നി​വ സ​ഹി​തം പ്രി​ൻ​സി​പ്പ​ലി​നു മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍. 9188520544

ആ​ന്‍റി​ജ​ൻ
ടെ​സ്റ്റ് ന​ട​ത്തി

ക​ട്ട​പ്പ​ന: സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ലി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ർ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചി​ല്ല.