ജി​ല്ല​യി​ൽ ഇ​ന്ന​ലെ 65 പേ​ർ​ക്കു കോ​വി​ഡ് 94 പേ​ർ​ക്കു രോ​ഗ​മു​ക്തി
Thursday, October 22, 2020 11:57 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 65 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 36 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. 28 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മ​റ്റ് സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ 94 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

രോ​ഗി​ക​ളു​ടെ എ​ണ്ണം പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ

അ​ടി​മാ​ലി 1, ആ​ല​ക്കോ​ട് 1, അ​റ​ക്കു​ളം 3, ദേ​വി​കു​ളം 13, ഇ​ട​വെ​ട്ടി 6, ക​രി​മ​ണ്ണൂ​ർ 1, ക​രി​ങ്കു​ന്നം 1, കോ​ടി​ക്കു​ളം 4, കു​ട​യ​ത്തൂ​ർ 1, മ​ണ​ക്കാ​ട് 2, മ​രി​യാ​പു​രം 1, മൂ​ന്നാ​ർ 1, പ​ള്ളി​വാ​സ​ൽ 2, പീ​രു​മേ​ട് 8, പെ​രു​വ​ന്താ​നം 1, പു​റ​പ്പു​ഴ 1, രാ​ജ​കു​മാ​രി 1, തൊ​ടു​പു​ഴ 6, ഉ​ടു​ന്പ​ന്നൂ​ർ 4, വ​ണ്ടി​പ്പെ​രി​യാ​ർ 3, വാ​ഴ​ത്തോ​പ്പ് 1, വെ​ള്ള​ത്തൂ​വ​ൽ 1, വെ​ള്ളി​യാ​മാ​റ്റം 2.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

ദേ​വി​കു​ളം സ്വ​ദേ​ശി​ക​ളാ​യ 10 പേ​ർ, മൂ​ന്നാ​ർ സ്വ​ദേ​ശി​നി (29), പ​ള്ളി​വാ​സ​ൽ തോ​ക്കു​പാ​റ സ്വ​ദേ​ശി (57), ആ​ല​ക്കോ​ട് ചി​ല​വ് സ്വ​ദേ​ശി (97), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (54), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​ക​ൾ (58, 46), കോ​ടി​ക്കു​ളം സ്വ​ദേ​ശി (38), ഉ​ടു​ന്പ​ന്നൂ​ർ പെ​രി​ങ്ങാ​ശേ​രി സ്വ​ദേ​ശി​നി (23), വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി (27), മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി​ക​ൾ (55,58), തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​ക​ൾ (52,27), തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി (94), തൊ​ടു​പു​ഴ സ്വ​ദേ​ശി (95), രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (53), പീ​രു​മേ​ട് സ്വ​ദേ​ശി (39), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (50).