കാർഷികവിളകൾക്കു ത​റ​വി​ല പ്ര​ഖ്യാ​പ​നം! സ്വാ​ഗ​തം ചെ​യ്തു ക​ർ​ഷ​ക​ർ;​ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്ക​ണം
Thursday, October 22, 2020 11:57 PM IST
തൊ​ടു​പു​ഴ: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി പ​ച്ച​ക്ക​റി​ക​ൾ​ക്കും പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്കും ത​റ​വി​ല പ്ര​ഖ്യാ​പി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ ക​ർ​ഷ​ക​ർ സ്വാ​ഗ​തം ചെ​യ്യു​ന്പോ​ഴും ഉ​ത്പാ​ദ​ന ചെ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​രം​ഗ​ത്ത് വ​രു​ത്തേ​ണ്ട തി​രു​ത്ത​ലു​ക​ളെ​കു​റി​ച്ചു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ക​യാ​ണ് ക​ർ​ഷ​ക സ​മൂ​ഹം.18 ഇ​നം പ​ഴം പ​ച്ച​ക്ക​റി​ക​ൾ​ക്കാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​റ​വി​ല നി​ശ്ച​യി​ച്ച​ത്.​
ഇ​വ​യു​ടെ നി​ശ്ച​യി​ച്ച വി​ല​യേ​ക്കാ​ൾ കു​റ​വു​വ​ന്നാ​ൽ ത​റ​വി​ല​യ്ക്ക് ഇ​വ സം​ഭ​രി​ച്ച് തു​ക ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.​ഇ​തു സം​ബ​ന്ധി​ച്ച ക​ർ​ഷ​ക​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ ചു​വ​ടെ.

ത​റ​വി​ല നി​ശ്ച​യി​ച്ച​ത് നൂ​റു​ശ​ത​മാ​നം സ്വാ​ഗ​തം ചെ​യ്യു​ന്നു.​ നാ​ളു​ക​ളാ​യി ഇ​ൻ​ഫാം ഉ​യ​ർ​ത്തു​ന്ന വി​ഷ​യ​മാ​ണി​ത്.​ എം​എ​ൽ​എ​മാ​ർ വ​ഴി നി​യ​മ​സ​ഭ​യി​ൽ വ​രെ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.​ എ​ന്നാ​ൽ ഉ​ത്പാ​ദ​ന ചെ​ല​വി​നെ​ക്കാ​ൾ ഉ​യ​ർ​ത്തി വി​ല നി​ശ്ച​യി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ക​ർ​ഷ​ക​നു ത​റ​വി​ല നി​ശ്ച​യി​ച്ച​തു​കൊ​ണ്ട് പ്ര​യോ​ജ​ന​മു​ള്ളൂ.​
കോ​വി​ഡുമൂ​ലം പൈ​നാ​പ്പി​ൾ വി​ല​യി​ടി​വി​നെത്തുട​ർ​ന്നു നൂ​റു​ക​ണ​ക്കി​നു ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.​ വി​ള​വെ​ടു​ക്കു​ന്ന​തി​നു പോ​ലും സാ​ധി​ക്കാ​തെ ഉ​ത്പ​ന്നം അ​ഴു​കി ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി.​ ത​റ​വി​ല നി​ശ്ച​യി​ക്കു​ന്ന​തോ​ടെ ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക്ക് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കും.​ പ​ല ഉ​ത്പന്ന​ങ്ങ​ൾ​ക്കും കു​റേ​ക്കൂ​ടി മെ​ച്ച​പ്പെ​ട്ട വി​ല നി​ശ്ച​യി​ച്ച് ക​ർ​ഷ​ക​ന് കൈ​ത്താ​ങ്ങാ​കാ​ൻ സ​ർ​ക്കാ​രി​നാ​ക​ണം.
ഫാ.​ജോ​സ് മോ​നി​പ്പി​ള്ളി,
ഇ​ൻ​ഫാം സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ

പൈ​നാ​പ്പി​ളി​നു നി​ശ്ച​യി​ച്ച ത​റ​വി​ല അ​പ​ര്യാ​പ്ത​മാ​ണ്.​ ഒ​രു​കി​ലോ പൈ​നാ​പ്പി​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന് 20.54 രൂ​പ ചെ​ല​വു​വ​രു​മെ​ന്നാ​ണ് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ടെ​ങ്കി​ലും ക​ർ​ഷ​ക​നു 23 രൂ​പ​യോ​ളം ചെ​ല​വു​വ​രു​ന്നു​ണ്ട്.
ഉ​ത്പാ​ദ​ന ചെ​ല​വി​ന്‍റെ 20 ശ​ത​മാ​നം തു​ക വ​ർ​ധി​പ്പി​ച്ച് ത​റ​വി​ല നി​ശ്ച​യി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്ന​ത്.​ എ​ന്നാ​ൽ അ​തു​ണ്ടാ​യി​ല്ല.​ കൃ​ഷി​വ​കു​പ്പി​ൽ നി​ന്നുപോ​ലും ഇ​തുസം​ബ​ന്ധി​ച്ച് വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ല്ല.​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്പെ​ഷ​ൽ ബോ​ർ​ഡാ​ണ് വി​ല നി​ശ്ച​യി​ച്ച​ത്.​ ഉ​ത്പാ​ദ​ന​ചെ​ല​വി​നെ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല നി​ശ്ച​യി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.
ജയിം​സ് തോ​ട്ടു​മാ​രി​ക്ക​ൽ,
പ്ര​സി​ഡ​ന്‍റ്, പൈ​നാ​പ്പി​ൾ
ഫാ​ർ​മേ​ഴ്സ് അ​സോ.

ഉ​ത്പാ​ദ​ന ചെ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ല്ല നി​ല​വി​ൽ ത​റ​വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ത്പാ​ദ​ന ചെ​ല​വി​നെ​ക്കാ​ൾ 20 ശ​ത​മാ​നം ഉ​യ​ർ​ത്തി​യാ​ണ് വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്പോ​ഴും ഇ​തി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. നേ​ന്ത്ര​ക്കാ​യ​യ്ക്ക് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന 30 രൂ​പ തീ​ർ​ത്തും അ​പ​ര്യാ​പ്ത​മാ​ണ്.​ ഒ​രു വാ​ഴ​ക്ക​ണ്ണി​ന് 15 രൂ​പ​യെ​ങ്കി​ലും ചെ​ല​വു​വ​രും. വ​ളം, കൂ​ലി എ​ന്നി​വ​യെ​ല്ലാം​കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ൾ 40 രൂ​പ​യെ​ങ്കി​ലും ല​ഭി​ച്ചെ​ങ്കി​ലെ ക​ർ​ഷ​ക​നു പ്ര​യോ​ജ​ന​മു​ണ്ടാ​കൂ.
ഒ​ട്ടു​മി​ക്ക പ​ച്ച​ക്ക​റി​ക​ളു​ടെ കാ​ര്യ​ത്തി​ലും ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി. എ​ന്നാ​ൽ ത​റ​വി​ല നി​ശ്ച​യി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യ​ത് അ​ഭി​ന​ന്ദ​നീ​യ​മാ​ണ്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ഓ​രോ ഇ​ന​ത്തി​ന്‍റെ​യും ഉ​ത്പാ​ദ​നം സം​ബ​ന്ധി​ച്ച് ക​ണ​ക്ക് ല​ഭ്യ​മ​ല്ലാ​യി​രു​ന്നു. ക​ർ​ഷ​ക​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി സം​ഘ​ങ്ങ​ൾ വ​ഴി ഉ​ത്പന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ കൃ​ത്യ​മാ​യ ഉ​ത്പാ​ദ​ന ക​ണ​ക്ക് ല​ഭി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ങ്ങും. ഇ​തു ഭാ​വി​യി​ൽ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും.
ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ,
കാ​ഡ്സ് പ്ര​സി​ഡ​ന്‍റ്,
തൊ​ടു​പു​ഴ

സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി പ്ര​ശം​സ​നീ​യ​മാ​ണ്. ​ഇ​തു പ​ച്ച​ക്ക​റി, പ​ഴ​വ​ർ​ഗ ക​ർ​ഷ​ക​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ക​യും മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കാ​ൻ ഇ​ട​യാ​ക്കു​ക​യും ചെ​യ്യും.​ എ​ന്നാ​ൽ ജൈ​വ പ​ച്ച​ക്ക​റി​ക​ൾ​ക്ക് ഈ ​വി​ല അ​പ​ര്യാ​പ്ത​മാ​ണ്. ജൈ​വ​പ​ച്ച​ക്ക​റി​ക​ൾ​ക്ക് പ്ര​ത്യേ​കം വി​ല നി​ശ്ച​യി​ക്ക​ണം.​ എ​ന്നാ​ൽ മാ​ത്ര​മേ ജൈ​വ​കൃ​ഷി അ​നു​വ​ർ​ത്തി​ക്കാ​ൻ കൂ​ടു​ത​ൽ പേ​ർ ത​യാ​റാ​കൂ. ഉ​ത്പാ​ദ​ന ചെ​ല​വ് ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.​ ഈ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി ത​റ​വി​ല​യി​ലും മാ​റ്റം വ​രു​ത്ത​ണം.​ ഇ​ത്ത​രം ന​ട​പ​ടി​യി​ലൂ​ടെ കൂ​ടു​ത​ൽ​പ്പേ​രെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ങ്ങും.​ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ ഒ​ഴി​വാ​ക്കു​ന്ന​തി​നും ഒ​രു പ​രി​ധി​വ​രെ ഇ​തു സ​ഹാ​യ​ക​ര​മാ​ണ്.
ടോം ​ചെ​റി​യാ​ൻ
ക​ള​പ്പു​ര​യ്ക്ക​ൽ, പ്ര​സി​ഡ​ന്‍റ്, തൊ​ടു​പു​ഴ
ഫാ​ർ​മേ​ഴ്സ് അസോ.

പ​ച്ച​ക്ക​റി​ക്കും പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്കും രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഒ​രു സം​സ്ഥാ​നം ത​റ​വി​ല പ്ര​ഖ്യാ​പി​ച്ച​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണ്.​ എ​ന്നാ​ൽ കാ​ർ​ഷി​ക വി​ള​ക​ളു​ടെ ഇ​ന്ന​ത്തെ ഉ​ത്പാ​ദ​ന ചെ​ല​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ പ്ര​ഖ്യാ​പി​ച്ച തു​ക അ​പ​ര്യാ​പ്ത​മാ​ണ്. പൈ​നാ​പ്പി​ളി​ന് കി​ലോ​യ്ക്ക് 25 രൂ​പ​യെ​ങ്കി​ലും ല​ഭി​ക്ക​ണം.​നേ​ന്ത്ര​ക്കാ​യ​യ്ക്ക് 40 രൂ​പ​യും മ​ര​ച്ചീ​നി​ക്ക് 20 രൂ​പ​യും ത​റ​വി​ല നി​ശ്ച​യി​ക്ക​ണം.​വെ​ണ്ട​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് 20 രൂ​പ പ്ര​ഖ്യാ​പി​ച്ച​ത് മ​തി​യാ​യ വി​ല​യാ​ണ്.​വി​ള​ക​ളു​ടെ വി​ല താ​ഴേ​ക്കു പോ​യാ​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച ത​റ​വി​ല ആ​ശ്വാ​സം പ​ക​രും.
മാ​ണി ജോ​സ​ഫ്,
മു​ണ്ട​ത്താ​ന​ത്ത് അ​റ​ക്കു​ളം

സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ത​റ​വി​ല തീ​ർ​ത്തും അ​പ​ര്യാ​പ്ത​മാ​ണ്.​സം​സ്ഥാ​ന​ത്ത് മ​ഴ​കൂ​ടു​ത​ലാ​യ​തി​നാ​ൽ ത​മി​ഴ്നാ​ടി​നെ അ​പേ​ക്ഷി​ച്ച് ഇ​വി​ടെ ഉ​ത്പാ​ദ​നം ഏ​റെ വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​ണ്. ​മ​ഴ മ​റ പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ അ​വ​ലം​ബി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ ഉ​ത്പാ​ദ​നം ന​ട​ത്താ​നാ​വൂ.​ ഇ​തി​നു ചെ​ല​വ് കൂ​ടു​ത​ലാ​യ​തി​നാ​ൽ സാ​ധാ​ര​ണ​ക​ർ​ഷ​ക​ർ​ക്ക് ഇ​ത് അ​പ്രാ​പ്യ​മാ​ണ്.​ മ​ഴ മ​റ നി​ർ​മി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ സ​ബ്സി​ഡി ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും അ​വ​ർ നി​ശ്ച​യി​ക്കു​ന്ന അ​ള​വി​ൽ നി​ർ​മി​ക്ക​ണം.
ഇ​തു​മൂ​ലം കൃ​ഷി കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ക്കാ​നാ​വി​ല്ല. വി​ഷ​പ്ര​യോ​ഗം ഒ​ഴി​വാ​ക്കി ജൈ​വ​കൃ​ഷി​രീ​തി അ​വ​ലം​ബി​ക്ക​ണ​മെ​ങ്കി​ൽ ഉ​ത്പാ​ദ​ന ചെ​ല​വ് വീ​ണ്ടും വ​ർ​ധി​ക്കും. ​അ​തി​നാ​ൽ നി​ല​വി​ൽ പ​ല​പ​ച്ച​ക്ക​റി​ക​ൾ​ക്കും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന വി​ല പു​ന​ർ​നി​ർ​ണ​യി​ക്ക​ണം.
പു​ന്നൂ​സ് മം​ഗ​ല​ത്ത്,
ജൈ​വ​പ​ച്ച​ക്ക​റി
ക​ർ​ഷ​ക​ൻ, തൊ​ടു​പു​ഴ

പ​ച്ച​ക്ക​റി​ക​ൾ​ക്ക് താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു. സം​സ്ഥാ​നം രാ​ജ്യ​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​യി പ​ച്ച​ക്ക​റി​ക്ക് താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ക​ർ​ഷ​ക​രു​ടെ ഉ​ല്പാ​ദ​ന​ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യ വി​ല നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്ന പോ​രാ​യ്മ​യാ​ണി​തി​നു​ള്ള​ത്. പ​ല പ​ച്ച​ക്ക​റി​ക​ൾ​ക്കും നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ത​റ​വി​ല​യേ​ക്കാ​ൾ അ​ഞ്ചു​രൂ​പ​മു​ത​ൽ പ​ത്തു​രൂ​പ​വ​രെ അ​ധി​കം ല​ഭി​ച്ചാ​ൽ മാ​ത്ര​മെ ക​ർ​ഷ​ക​രു​ടെ ഉ​ല്പാ​ദ​ന​ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യ വി​ല ല​ഭി​ക്കു​ക​യു​ള്ളൂ. നി​ല​വി​ൽ പ​ല പ​ച്ച​ക്ക​റി​ക​ൾ​ക്കും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ത​റ​വി​ല​യേ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ത് ഇ​പ്പോ​ഴു​ള്ള ഉ​ല്പാ​ദ​ന​ചെ​ല​വി​നേ​ക്കാ​ൾ താ​ഴെ​യാ​ണ്. വി​ത്തി​ന്‍റെ​യും വ​ള​ത്തി​ന്‍റെ​യും വി​ല​യും തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള കൂ​ലി​യും അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്. ഉ​ത്പ്പ​ന്ന​ത്തി​ന് വി​ല വ​ർ​ധി​ക്കു​ന്ന​തോ​ടെ വ​ള​ത്തി​നും മ​റ്റു അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ​ക്കും വി​ല​ഉ​യ​രും.​ഈ സാ​ഹ​ച​ര്യ​ത്തി​ൽ ത​റ​വി​ല ഉ​യ​ർ​ത്തി നി​ശ്ച​യി​ക്കാ​ൻ ന​ട​പ​ടി വേ​ണം.
എം.​ഡി.​ബി​നോ​യി
മ​ണി​മ​ല​യി​ൽ
പ​ച്ച​ക്ക​റി ക​ർ​ഷ​ക​ൻ,
വാ​ഴ​ത്തോ​പ്പ്