കേ​ര​ളം രാ​ജ്യ​ത്തി​നു മാ​തൃ​ക: റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ
Thursday, October 22, 2020 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​റ് ഇ​നം പ​ഴം -പ​ച്ച​ക്ക​റി​ക​ൾ​ക്ക് ത​റ​വി​ല പ്ര​ഖ്യാ​പി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക​യാ​ണെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ.
നി​ല​നി​ൽ​പു​ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​യ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന തീ​രു​മാ​ന​മെ​ടു​ത്ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നേ​യും കൃ​ഷി​മ​ന്ത്രി സു​നി​ൽ​കു​മാ​റി​നേ​യും എം​എ​ൽ​എ അ​ഭി​ന​ന്ദി​ച്ചു.

നി​ർ​ദി​ഷ്ട ത​റ​വി​ല​യ്ക്ക് പ​ഴം-​പ​ച്ച​ക്ക​റി​ക​ൾ സം​ഭ​രി​ച്ച് ക​ർ​ഷ​ക​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം​ന​ൽ​കു​ന്ന പ​ദ്ധ​തി ഇ​ന്ത്യ​ക്കാ​കെ മാ​തൃ​ക​യാ​ണ്. കാ​ർ​ഷി​ക ഉ​ല്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി​യി​ൽ വി​ല താ​ഴെ​പ്പോ​യാ​ലും ഉ​ല്പാ​ദ​ന ചെ​ല​വി​നൊ​പ്പം 20 ശ​ത​മാ​നം തു​ക അ​ധി​കം​ചേ​ർ​ത്ത് ക​ർ​ഷ​ക​ന് ന​ൽ​കു​ന്ന പ​ദ്ധ​തി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​മാ​കു​മെ​ന്നും റോ​ഷി ചൂ​ണ്ടി​ക്കാ​ട്ടി.