സോ​ളാ​ർ ലാ​ന്‍റേണ്‍
Thursday, October 22, 2020 11:42 PM IST
ഇ​ടു​ക്കി: അ​ന​ർ​ട്ടി​ന്‍റെ പ​ദ്ധ​തി​യാ​യ സൗ​ര സു​വി​ധ (സോ​ളാ​ർ ലാ​ന്‍റേ​ണ്‍) കി​റ്റു​ക​ൾ​ക്ക് ഇ​പ്പോ​ൾ ര​ജി​സ്റ്റ​ർ​ചെ​യ്യാം. മൊ​ബൈ​ൽ ഫോ​ണ്‍ ചാ​ർ​ജ് ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ള്ള​തും എ​ഫ്എം റേ​ഡി​യോ​യും അ​ട​ങ്ങി​യ കി​റ്റി​ന് 3490 രൂ​പ​യാ​ണ് വി​ല. 29 വ​രെ ഗ്രാ​മ / ബ്ലോ​ക്ക് / ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലോ അ​ന​ർ​ട്ട് ജി​ല്ലാ ഓ​ഫീ​സി​ലോ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 04862235152.