പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി
Thursday, October 22, 2020 11:42 PM IST
ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ ഓ​ട്ടോ ഡ്രൈ​വ​ർ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ന​രി​യം​പാ​റ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി കേ​സ് എ​ടു​ത്തു. പ്ര​തി ഒ​ളി​വി​ലാ​ണ്.