ഭൂ​സ​മ​രം തു​ട​രു​ന്നു റി​ലേ സ​ത്യ​ഗ്ര​ഹ​സ​മ​രം 58 ദി​വ​സം ക​ട​ന്നു
Thursday, October 22, 2020 11:23 PM IST
ചെ​റു​തോ​ണി: ഭൂ​പ​തി​വ് ഭേ​ദ​ഗ​തി​യെ​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗ തീ​രു​മാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​റു​തോ​ണി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം (​ജോ​സ​ഫ്) ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​സ​മ​രം 58 ദി​വ​സം പി​ന്നി​ട്ടു.

ഇ​ന്ന​ലെ ഇ​രു​ന്പു​പാ​ലം മ​ണ്ഡ​ല​ത്തി​ലെ നേ​താ​ക്ക​ൾ ന​ട​ത്തി​യ സ​മ​രം കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു കീ​ച്ചേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക​യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ബെ​ന്നി കോ​ട്ട​ക്ക​ൽ, പാ​ർ​ട്ടി ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി​ജോ പി. ​ജോ​ർ​ജ്, യൂ​ത്ത്ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി അ​മ​ൽ എ​സ്. ചേ​ല​പ്പു​റം എ​ന്നി​വ​ർ സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ഠി​ച്ചു. മാ​ത്യു സ്റ്റീ​ഫ​ൻ, പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, ജോ​യി കൊ​ച്ചു​ക​രോ​ട്ട്, ജോ​ർ​ജ് പ​ന്തി​രു​പാ​റ, എ.​ആ​ർ. ബേ​ബി, ടോ​മി തൈ​ലം​മ​നാ​ൽ, ബെ​ന്നി പു​തു​പ്പാ​ടി, ജോ​ർ​ജ് കു​ന്ന​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.