ജി​ല്ലാ ക​മ്മി​റ്റി യോ​ഗം
Thursday, October 22, 2020 11:23 PM IST
ഇ​ടു​ക്കി: കേ​ര​ള സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ഓ​ണ്‍​ലൈ​നാ​യി 26ന് ​രാ​വി​ലെ 10.30ന് ​ചേ​രും. ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും.