മു​ദ്ര​പ​ത്രം ല​ഭ്യ​മാ​ക്ക​ണം
Thursday, October 22, 2020 11:23 PM IST
തൊ​ടു​പു​ഴ: കു​റ​ഞ്ഞ വി​ല​യ്ക്കു​ള്ള മു​ദ്ര​പ​ത്രം ല​ഭ്യ​മ​ല്ലാ​ത്ത​തു​മൂ​ലം ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. ച​ന്ദ്ര​ൻ ആ​രോ​പി​ച്ചു. 100 രൂ​പ, 50 രൂ​പ മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ​ക്കാ​ണ് കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ള്ള​ത്. ഇ​താ​ണ് ല​ഭ്യ​മ​ല്ലാ​ത്ത​ത്. ഇ​തി​ന് 500 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്രം വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. എ​ത്ര​യും വേ​ഗം പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.