താ​ത്കാ​ലി​ക നി​യ​മ​നം
Thursday, October 22, 2020 11:22 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി (അ​ന​ക്സ്) ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി മു​ഖേ​നെ ഡ്രൈ​വ​ർ കം ​ഹെ​ൽ​പ്പ​ർ, ക്ല​ർ​ക്ക് ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​ന വ്യ​വ​സ്ഥ​യി​ൽ നി​യ​മ​നം ന​ട​ത്തും. പാ​റേ​മാ​വ് ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി (അ​ന​ക്സ്) യി​ൽ 30-ന് ​രാ​വി​ലെ 11-ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 27-ന് ​നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ ത​യാ​റാ​ക്കി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും പ​ക​ർ​പ്പു​ക​ളും സ​ഹി​തം ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, പാ​റേ​മാ​വി​ൽ, ഫോ​ണ്‍ ന​ന്പ​ർ സ​ഹി​തം അ​പേ​ക്ഷ ന​ൽ​ക​ണം. ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ മ​ല​യാ​ളം ക​ന്പ്യൂ​ട്ടിം​ഗ് നി​ർ​ബ​ന്ധ​മാ​യും അ​റി​ഞ്ഞി​രി​ക്ക​ണം. മു​ൻ​കൂ​ട്ടി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കേ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കൂ. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഒ​റി​ജി​ന​ൽ സ​ഹി​തം നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04862232420, 9447383362.