പ​ള്ളി​വാ​സ​ൽ എ​ക്സ്​റ്റ​ൻ​ഷ​ൻ പ​ദ്ധ​തി പു​ന​രാ​രം​ഭി​ച്ച ു
Thursday, October 22, 2020 11:22 PM IST
ഇ​ടു​ക്കി: പ​ള്ളി​വാ​സ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ പ​ദ്ധ​തി പു​ന​രാ​രം​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ജ​ന​റേ​റ്റിം​ഗ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം.​മ​ണി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും മെ​ച്ച​പ്പെ​ട്ട സേ​വ​നം ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. 30 മെ​ഗാ​വാ​ട്ടി​ന്‍റെ ര​ണ്ട് ജ​ന​റേ​റ്റ​റു​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന് സ​ജ്ജ​മാ​ക്കു​ന്ന​ത്.

67 കോ​ടി രൂ​പ​യാ​ണ് പു​ന​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വ​ക​യി​രു​ത്തി​യ​ത്. പ​ള്ളി​വാ​സ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ സ്കീം ​കാ​ര്യാ​ല​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കെഎസ്ഇ​ബി ട്രാ​ൻ​സ്മി​ഷ​ൻ ഡ​യ​റ​ക്ട​ർ ആ​ർ.​സു​കു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​വി​ൽ ആ​ന്‍റ് ജ​ന​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബി​ബി​ൻ ജോ​സ​ഫ്, ക​ണ്‍​സ്ട്ര​ക്ഷ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ ഷാ​ന​വാ​സ്, ജ​ന​റേ​ഷ​ൻ ചീ​ഫ് എ​ഞ്ചി​നീ​യ​ർ സി​ജി ജോ​സ്, പ​ള്ളി​വാ​സ​ൽ എ​ക്സ​റ്റ​ൻ​ഷ​ൻ സ്കീം ​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബൈ​ജു ക​ല്ലൂ​പ്പ​റ​ന്പി​ൽ, ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ഞ്ചി​നീ​യ​ർ ഹ​രി​ദാ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ ബി​ജു മാ​ർ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.