ക​രി​ദി​നം ആ​ച​രി​ച്ചു
Thursday, October 22, 2020 11:19 PM IST
ക​ട്ട​പ്പ​ന: പ​ബ്ലി​ക് ഹെ​ൽ​ത്ത് സ്റ്റാ​ഫ് ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ദി​ന​മാ​ച​രി​ച്ചു. ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ൽ ഉ​ൾ​പെ​ട്ട ജീ​വ​ന​ക്കാ​രാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. പ​ത്തോ​ളം ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ക​രി​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.

ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​നെ​സ് സെ​ന്‍റ​റു​ക​ളി​ൽ മി​ഡ് ലെ​വ​ൽ സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​രാ​യ ബി​എ​സ്‌​സി ന​ഴ്സു​മാ​രെ നി​യ​മി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, പ​ബ്ലി​ക് ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളി​ൽ ഇ​ന്ത്യ​ൻ പ​ബ്ലി​ക് ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡേ​ർ​ഡ് നി​ഷ്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന ആ​നു​പാ​തി​ക​ത്തി​ന​നു​സ​രി​ച്ച് ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച് നി​യ​മ​നം ന​ട​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ.

ഇ​രു​പ​തേ​ക്ക​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ദി​നാ​ച​ര​ണം സ്റ്റാ​ഫ് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ മു​ൻ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പി.​എം. ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. അ​രു​ണ്‍​കു​മാ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ പു​ഷ്പ കു​മാ​രി, മോ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, എം. ​ജെ. ജോ​സ​ഫ്, ഷീ​ജ ദി​വാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.