വി​മു​ക്ത​ഭ​ട​ൻ​മാ​രു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്
Wednesday, October 21, 2020 9:21 PM IST
ഇ​ടു​ക്കി: വി​മു​ക്ത​ഭ​ട​ൻ​മാ​രു​ടെ മ​ക്ക​ൾ​ക്ക് സൈ​നി​ക ക്ഷേ​മ വ​കു​പ്പ് വ​ഴി ന​ൽ​കു​ന്ന 2020-2021-ലെ ​മെ​രി​റ്റ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ത്താം​ത​രം മു​ത​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം​വ​രെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​രീ​ക്ഷ​യി​ൽ 50 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള കു​ട്ടി​ക​ൾ​ക്ക്, ര​ക്ഷി​താ​ക്ക​ളു​ടെ വാ​ർ​ഷി​ക വ​രു​മാ​നം മൂ​ന്നു​ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​ത​യു​ണ്ട്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം ഫോ​ണ്‍: 04862 222904.

ജീ​വ​ന​ക്കാ​ർ​ക്ക്
പ്ര​ത്യേ​ക ജാ​ക്ക​റ്റ്

ഇ​ടു​ക്കി: ജി​ല്ല​യി​ലെ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഫീ​ൽ​ഡ് ജോ​ലി​ക​ൾ​ക്കു​മാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന റ​വ​ന്യു ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ത്യേ​ക ജാ​ക്ക​റ്റ് ന​ൽ​കി. ഇ​തി​ന്‍റെ വി​ത​ര​ണം ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ വി​ൻ​സെ​ന്‍റ് ജോ​സ​ഫി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.
അ​ഞ്ചു താ​ലൂ​ക്കു​ക​ളി​ലേ​ക്കാ​യി 88 ജാ​ക്ക​റ്റു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. ഇ​വ വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. എ​ഡി​എം ആ​ന്‍റ​ണി സ്ക​റി​യ, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സൂ​ര​ജ് ഷാ​ജി, ത​ഹ​സീ​ൽ​ദാ​ർ വി​ൻ​സെ​ന്‍റ് ജോ​സ​ഫ്, വി​ജേ​ഷ് വി​ജി, ര​വി ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.