മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ഭി​മു​ഖം
Wednesday, October 21, 2020 9:21 PM IST
ഇ​ടു​ക്കി: എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി-​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് പൈ​നാ​വ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ 23-നു ​രാ​വി​ലെ 11-നു ​ഇ​ന്‍റ​ർ​വ്യു ന​ട​ത്തും. ഫോ​ണ്‍ ന​ന്പ​ർ: 04862 233030.

റീ​ടെ​ണ്ട​ർ

ഇ​ടു​ക്കി: വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ മൂ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​മ​ൻ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി 2020 -21 വ​ർ​ഷ​ത്തി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​തി​ന് താ​ല്പ​ര്യ​മു​ള​ള​വ​രി​ൽ​നി​ന്ന് ടെ​ണ്ട​റു​ക​ൾ ക്ഷ​ണി​ച്ചു.
ടെ​ണ്ട​റു​ക​ൾ ന​വം​ബ​ർ ര​ണ്ട് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ സ്വീ​ക​രി​ക്കും. ടെ​ണ്ട​ർ ഫോ​മു​ക​ൾ ന​വം​ബ​ർ ര​ണ്ട് ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​വ​രെ ഓ​ഫി​സി​ൽ​നി​ന്നു വാ​ങ്ങാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഓ​ഫീ​സ് പ്ര​വൃ​ത്തി സ​മ​യ​ത്ത് തൊ​ടു​പു​ഴ​യി​ലു​ള​ള വ​നി​ത പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്ന് ല​ഭി​ക്കും.