ലാ​റ്റ​ക്സ് ഡി​ആ​ർ​സി ലാ​ബ് ഉ​ദ്ഘാ​ട​നം
Tuesday, October 20, 2020 9:53 PM IST
തൊ​ടു​പു​ഴ: മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് പ്രോ​സ​സിം​ഗ് സൊ​സൈ​റ്റി റ​ബ​ർ പാ​ൽ ഡി​ആ​ർ​സി ടെ​സ്റ്റിം​ഗ് ലാ​ബ് ആ​രം​ഭി​ക്കും. തൊ​ടു​പു​ഴ മേ​ഖ​ല​യി​ലെ റ​ബ​ർ ക​ർ​ഷ​രു​ടെ ദീ​ർ​ഘ​കാ​ല​മാ​യ ആ​വ​ശ്യ​മാ​യി​രു​ന്നു ഇ​ത്. മൂ​വാ​റ്റു​പു​ഴ​യി​ൽ മാ​ത്ര​മാ​ണ് റ​ബ​ർ ബോ​ർ​ഡി​ന്‍റെ ഡി​ആ​ർ​സി ടെ​സ്റ്റിം​ഗ് ലാ​ബ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ത് സ​മീ​പ​കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.
ഡി​ആ​ർ​സി ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30-ന് ​പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം. ​ജെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ മാ​യ ദി​നു, സ​ഹ​ക​ര​ണ സം​ഘം അ​സി. ര​ജി​സ്ട്രാ​ർ സ്റ്റാ​ൻ​ലി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.